0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.4K

എല്ലാവർക്കും കൂടാമല്ലോ. അടുത്ത വർഷം കഴിഞ്ഞാൽ ആരെക്കൊക്കെ കൂടാം എന്നറിയില്ല. നമ്മളുടെ ബന്ധുക്കളുടെ കാര്യം അല്ലെ

റോസ്. കോഴ്സ് കഴിയാതെ എങ്ങനെയാ

ധന്യ. കല്യാണം കഴിഞ്ഞു കംപ്ലീറ്റ് ആകാമല്ലോ ആറു മാസത്തെ കാര്യമല്ലേ

റോസ്. ഞാൻ ആലോചിച്ചു നോക്കട്ടെ

ധന്യ. പെട്ടന്ന് വേണം എല്ലാവരും നിന്റെ തീരുമാനം നോക്കിയിരിക്കുകയാണ്. പിന്നെ നിന്റെ ചെക്കനെ ആരെങ്കിലും അടിച്ചു കൊണ്ടു പോകും

റോസ്. ജിജോച്ചൻ അങ്ങനെ ഒന്നും പോകില്ല

ധന്യ. അവൻ ആൾ സൂപ്പർ അല്ലെ

റോസ്. ഓഹ് നിങ്ങൾ ക്ലാസ്സ്‌ മേറ്റ്‌ ആണല്ലേ സ്കൂൾ

ധന്യ. അവനു എന്നെ ഓർമ കാണുമോ എന്തോ

റോസ്. കാണാൻ ചാൻസ് ഇല്ലാ

ധന്യ. വാ പോകാം ബസ് നമ്മളെ കാത്തിരിക്കില്ല

റോസ് ഹാൻഡ് ബാഗ് തുറന്നു ഒരു ചെറിയ ടൂൾ എടുത്തു അതിൽ ചെറിയ കത്തികളും നഖം വെട്ടിയും ഉണ്ട്‌

ചേച്ചി ഇതിന്റെ ആവശ്യം ഉണ്ടാകുമോ

ധന്യ. ഇതു എന്തിനാ

റോസ്. അടുത്ത സീറ്റിൽ ഞെരമ്പന്മാർ വല്ലതും ആണെകിലും ആണെങ്കിൽ ഒരു പണി കൊടുക്കാം

ധന്യ . ആ ബസ് കുഴപ്പമില്ല ഇച്ചായന്റെ പരിചയക്കാർ ആണ് കുഴപ്പില്ല. ഇച്ചായൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.

റോസ്. ചേട്ടനോട് പോകുന്ന പറഞ്ഞുവെങ്കിലും യാത്ര പറഞ്ഞില്ല.

ധന്യ. കുഴപ്പമില്ല അർജെന്റ് വർക്ക്‌ ഉള്ളത് കൊണ്ടല്ലേ

ധന്യ അവളെ കൊണ്ടു സ്റ്റാൻഡിൽ കൊണ്ടു വിട്ടു പോക്കേണ്ട ബസിൽ കയറ്റി. തന്റെ ഭർത്താവിന്റെ പരിചയക്കാർ ഓപ്പറേറ്റ് ചെയുന്ന സർവീസ് ആണ് അതുകൊണ്ട് വിശ്വസിക്കാം.

റോസിനെ ഡ്രോപ്പ് ചെയ്തു വീട്ടിൽ വന്ന ധന്യ ജിജോയുടെ ഫോട്ടോ ഫോണിൽ നിന്നും എടുത്തു നോക്കി.

💬 Comments

View all comments