0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.4K

പേരിൽ ഉള്ള സ്വത്ത്‌ മോഹിച്ചു ആണയാൾ ഇരിക്കുന്നത്.അയാൾക്ക് വേറെ ഒരു സെറ്റപ് ഉണ്ട് എന്ന്‌ കേൾക്കുന്നു കുറെയായി ഇതിനെപ്പറ്റി പലരും പറഞ്ഞിട്ട് പോലും താൻ വിശ്വസിച്ചില്ല.എന്നാൽ അത് സത്യമെന്ന് സൂചനകൾ കിട്ടി.

തന്റെ ബന്ധുക്കൾ എന്ന് പറയാവുന്നത് അച്ഛനും അമ്മയും ആണ്. അച്ഛൻ പത്തു വർഷം മുമ്പ് മരിച്ചു ഇപ്പോൾ രണ്ട് വർഷം മുമ്പ് അമ്മയും. മറ്റു ബന്ധുക്കൾ ആർക്കും തന്നോട് അടുപ്പമില്ല. സ്വത്ത്‌ മോഹിച്ചു വരുന്നവരെ താൻ അല്ലേലും അകലത്തിൽ ആണ് നിർത്തിയത്.കുട്ടികൾ ഉണ്ടെകിൽ അവർക്ക് വേണ്ടിയെങ്കിലും ജീവിക്കാം പക്ഷെ.........

ഇനി തനിക്ക് കൂട്ട് തന്റെ ഡാൻസ് ആണ് അത് തുടർന്നും പഠിക്കണം. ഭർത്താവ് പോലും തന്നോട് എല്ലാ വിധത്തിൽ അകലം പാലിക്കുകയാണ്. അയാൾക്ക് നോട്ടം സ്വത്ത്‌ മാത്രമാണ് പിന്നെ ആഗ്രഹം തോന്നുമ്പോൾ വികാരം അടക്കാൻ ഉള്ള താൻ എന്ന ശരീരം. അതിനോട് പോലും അയാൾ നീതി പുലർത്തിയത് പോലുമില്ല. മിന്നുന്നത് പൊന്നല്ല എന്ന് താൻ തിരിച്ചറിഞ്ഞു

സുന്ദര മുഖത്തിൽ ഒളിച്ചിരിക്കുന്ന ഒരു കപട മുഖം എന്നാണ് തനിക്ക് കുറച്ചു മാസങ്ങൾ ആയി തോന്നിയത്. തന്റെ പണം നിയത്രണം ഇല്ലാതെ ധൂർത്ത ടിക്കാൻ തുടങ്ങിയതും എല്ലാത്തിനും തന്റെ മേൽനോട്ടം വന്നതും എല്ലാം അവനെ പ്രകോപിച്ചത് ആകണം ഇപ്പോഴുള്ള അകൽച്ചക്ക് കാരണം. നല്ലതിന് വേണ്ടി ചെയ്യുന്നതും അവസാനം നേരെ തിരിച്ചാണ് വരുന്നത്

എല്ലാത്തിൽ നിന്നും മനസ് കൈമോശം വരാതെ രക്ഷിച്ചത് ലിൻസി ആണ്. ഡൽഹിയിൽ മുതലേ ഉള്ള കൂട്ട്. പ്രായത്തിൽ തന്നെക്കാൾ മൂത്തത് ആണെകിലും അസ്സൽ കൂട്ടുകാരി ആണവൾ. എന്നാൽ ഇന്നത്തെ സന്ദർശനം അതാണ്‌ ഇങ്ങനെ അവസ്ഥ

💬 Comments

View all comments