0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.5K

ഉൾപ്പടെ ക്ലാസിലെ സകല പെൺകുട്ടികലും ജിജോയെ ഒരു തരം വെറുപ്പോടെ തന്നെ കണ്ടു. അവനുമായി ക്ലാസിലെ ഒരു പെൺകുട്ടിയും അടുക്കരുത് എന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നു താൻ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നു തന്റെ വാക്ക് സമർഥ്യം തുണച്ചു . പെൺകുട്ടികൾ ജിജോയെ അകറ്റി നിറുത്തി അവനെ ഇരുണ്ട നിറം പോലെതന്നെ ആണ് അവന്റെ സ്വഭാവം എന്ന് അവർ എല്ലാവരും വിചാരിച്ചു. ക്ലാസിലെ ആകെ ആൺകുട്ടികൾ വളരെ കുറവാണ് അതും പത്തിൽ താഴെ അതിൽ ജിജോ മാത്രമേ ഇരുണ്ട നിറം ബാക്കി എല്ലാവരും തന്നെ പോലെയുള്ള ഗ്ലാമർ താരം ആണ്.

ജിജോക്ക് അതെ ബാച്ചിലെ മറ്റു ക്ലാസിലെ പയ്യൻ മാരുടെ കൂടെ നല്ല സുഹൃത്ത് ബന്ധം ഉണ്ട്

അങ്ങനെ ഇരിക്കെ ഞങ്ങൾ തങ്ങൾ തേർഡ് ഇയർ ആയപ്പോൾ റോസ് ഫസ്റ്റ് ഇയറിൽ ചേർന്ന്. ഒരു അതി സുന്ദരി മാലാഖ കുട്ടി. അവളെ ജിജോ നോക്കുന്നത് കണ്ടപ്പോൾ ഇവളെ പോലെയുള്ള അതി സുന്ദരിയായ പെണ്ണിനെ നോക്കാൻ ഇവന് എന്ത്‌ അർഹത അണ് ഉള്ളത് എന്ന് മനസിൽ ഓർത്തു താൻ നേരെ പോയി റോസിനെ പ്രപ്പോസ് ചെയ്ത് . പക്ഷെ അവൾ ഒന്നും പറഞ്ഞില്ല ഒരു ചിരി. സംഗതി ചീറ്റി പോയന്ന് തോന്നി പക്ഷെ വിഷമം തോന്നിയില്ല വേറെ മൂന്ന് ലൈൻ ഉണ്ടല്ലേ ഒപ്പം ആ കരിവണ്ട് തന്നെ വിളിച്ചേക്കുന്നു ഇവളെ പ്രപ്പോസ് ചെയ്യുവാൻ ഒരു കൂട്ട് തേടി . റോസ് ഇവനെ ചെരിപ്പ് ഊരി അടിക്കാതിരുന്നാൾ അവന്റെ ഭാഗ്യം.

പിറ്റേന്ന് അവൻ തന്നെ കൂട്ടി റോസിനെ പ്രപ്പോസ് ചെയ്യാൻ പോയി.

💬 Comments

View all comments