Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
കുറച്ചു മാറി ഒരു സ്ഥലം കാണിച്ചു
ബിൻസി. ജിജോ ആ സ്ഥലം കണ്ടോ
ജിജോ. കണ്ടു
ബിൻസി. എങ്ങനെ ഉണ്ട്
ജിജോ. സൂപ്പർ നല്ല കണ്ണായ ഭൂമി
ബിൻസി. എന്നാൽ ഞാൻ ആ സ്‌ഥലം വാങ്ങി
ജിജോ. എന്ന്
ബിൻസി. കുറച്ചു ദിവസമായി ഇവിടെ ആണ് വീട് വയ്ക്കുന്ന
ജിജോ ആലോചിച്ചു കൊള്ളാം അപ്പോൾ. ഇവൾക്ക് രണ്ടു വീടും ഒരുമിച്ചു ഭരിക്കാമല്ലോ ഒപ്പം കെട്ടിയവന്റെ വീട്ടുകാരെയും പേടിക്കേണ്ട
ബിൻസി. ഇതിന്റെ കാര്യത്തിന് വേണ്ടി ചേട്ടൻ രണ്ടു ദിവസം കഴിയുമ്പോൾ വരും
അപ്പോൾ സർപ്രൈസ് ഗിഫ്റ്റ് വല്ല സ്പ്രേ ആയിരിക്കും
ജിജോ. എത്ര ദിവസം ഉണ്ട്
ബിൻസി. ഓ നാല് ദിവസം കാണും ലീവ് അത്രേ ഉള്ളു. പിന്നെ സ്‌ഥലത്തിന്റെ കാര്യം അല്ലെ അതുകൊണ്ട് നാലു ദിവസത്തെ എമർജൻസി ലീവ് എടുത്ത് റിട്ടേൺ ടിക്കറ്റ് എടുത്തിട്ട് കൂടി ആണ് വരുന്നേ
ജിജോ. ഈ നാലു ദിവസം കൊണ്ട് എന്ത് ചെയ്യാനാ
ബിൻസി. നാലോ നാൽപതു ദിവസം കിട്ടിയാലും അങ്ങേരെ കൊണ്ട്...............
ജിജോ. എന്താ നിറുത്തിയെ
ബിൻസി. ഒന്നുമില്ല
ജിജോ.അല്ല അമ്മച്ചിയും അപ്പച്ചനും കൊച്ചും ഇല്ലേ
ബിൻസി. പറയാൻ മറന്നു അവർ ഒരു ബന്ധു വീട്ടിൽ പോയേക്കുവാ വൈകുന്നേരം തിരികെ വരും
ജിജോ. അപ്പോൾ അനിയനോ
ബിൻസി. അവൻ വാരാൻ സന്ധ്യ കഴിയും മിക്കവാറും അപ്പനും അമ്മയും കൊച്ചും അവന്റെ കൂടെ ആയിരിക്കും വരിക
ജിജോ. രണ്ട് വയസ് അല്ലെ കൊച്ചിന് അപ്പോൾ അവൾ നിന്നെ കാണാതെ അമ്മച്ചിയുടെ അടുത്ത് നിൽക്കുമോ
ബിൻസി. അതു കുഴപ്പമില്ല കൊച്ചു അമ്മച്ചിയുടെ കൂടെ ആണ് കിടപ്പ് ഒക്കെ
ഇതിനിടെ ബിൻസി താക്കോൽ എടുത്തു വാതിൽ തുറന്നു കഴിഞ്ഞു അവൾ . പിന്നെ ജിജോയെ നോക്കി വാടാ വന്നിരിക്കൂ അവൾ സോഫയെ നോക്കി പറഞ്ഞു
പെട്ടന്ന് ജിജോയുടെ ഫോൺ ബെല്ലടിച്ചു
മുതലാളി ആയിരുന്നു.
അവൻ കാൾ അറ്റൻഡ് ചെയ്തു. ബിൻസിയെ ഓഫീസിൽ അപ്പോയിന്റ് ചെയ്യാൻ ഓക്കേ ആണെന്ന് ആയിരുന്നു ഫോണിൽ.
ജിജോ സോഫയിൽ പോയി ഇരുന്നുകൊണ്ട് ആ വാർത്ത ബിൻസിയെ അറിയിച്ചു.
ബിൻസി. സത്യം
ജിജോ.
💬 Comments
View all comments