0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.6K

ഫ്രണ്ട് ഉണ്ടോ ആ ഭാഗ്യവാൻ ആരെന്ന് കാണാൻ ജിജോ ക്യാമ്പിനിൽ നോക്കി പക്ഷേ ആരെയും കണ്ടില്ല. ഈ സുന്ദരി തനിച്ചു ആണെന്ന് തോന്നുന്നു.അല്പം വണ്ണം ഉണ്ട് എങ്കിലും മുൻപോട്ട് തള്ളി നിൽക്കുന്ന മുലകൾ. ഒരു എടുപ്പ് ഉണ്ട് മുലകൾക്ക്. സൈഡ് വഴി മുലകളുടെ മുഴുപ്പ് അറിയാൻ സാധിച്ചു

പെട്ടന്ന് അവൾ ജിജോയെ നോക്കി പുഞ്ചിരിച്ചു അപ്പോൾ ആണ് ജിജോ ആളെ തിരിച്ചറിഞ്ഞു ബിൻസി . ബിന്റോയുടെ പെങ്ങൾ പക്ഷെ പുച്ഛം കലർന്ന നോട്ടം അല്ല നോക്കുന്നെ ഒരു മാതിരി വല്ലാത്ത ഭാവം.

ബിൻസി. ആ ജിജോ എന്താ ഇവിടെ

ജിജോ. ബാംഗ്ലൂർ പോകാൻ ടിക്കറ്റ് എടുക്കാൻ വന്നതാ ബിൻസി എന്താ ഇവിടെ

ബിൻസി. ഒന്നും പറയണ്ട ജോലിക്ക് ഒരു ആപ്ലികേഷൻ കൊടുക്കാൻ വന്നതാ

ജിജോ. അപ്പോൾ ജോലി നോക്കുന്നുണ്ടോ

ബിൻസി. ഉണ്ട്. പിന്നെ ഒരു സഹായം ചെയ്യാമോ

ജിജോ. പറ ചെയ്യാം പറ്റുന്നതാണെങ്കിൽ ചെയ്യാം

ബിൻസി. ഇപ്പോൾ പതിനൊന്നര ഇനി എനിക്ക് വീട്ടിലേക്ക് ബസ് കിട്ടണമെങ്കിൽ രണ്ട് മണി കഴിയണം

ജിജോ. എന്നാൽ ഞാൻ കൊണ്ട് വിടാം ഇങ്ങോട്ട് ബിന്റോ കൊണ്ട് വിട്ടതാകും അല്ലെ

ബിൻസി. താങ്ക്സ് ഡാ . ഇങ്ങോട്ട് ബിന്റോയുടെ കൂടെ കാറിൽ ആണ് വന്നേ

ജിജോ. എന്നാൽ വാ പോകാം

ബിൻസി ജിജോയുടെ മുൻപിൽ നടന്നു അപ്പോൾ അവന്റെ കണ്ണ് ബിൻസിയുടെ ആടുന്ന കുണ്ടിയിൽ ആണ്. നല്ല വെളുപ്പ് നിറം ആണ് ബിൻസിക്ക് അപ്പോൾ കുണ്ടിയുടെ നിറം വെളുപ്പ് തന്നെ ആകുമോ ജിജോ സംശയിച്ചു. യാദൃഷികം ആയി ബിൻസി തിരിഞ്ഞു നോക്കിയപ്പോൾ ബിൻസി

💬 Comments

View all comments