0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.6K

കണ്ടു പിടിച്ചു അവന്റെ നോട്ടം എവിടെ ആണെന്ന്. അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി തെളിഞ്ഞു

ബൈക്ക് ഇരിക്കുന്ന സ്ഥലത്ത് ചെന്നു ബൈക്ക് എടുക്കുമ്പോൾ ജിജോ ചിന്തിച്ചു. ബിൻസി സാധാരണ തന്നെ ഒരു പുച്ഛം നിറഞ്ഞ നോട്ടം ആണ് നോക്കാറുള്ളതു കുടുംബപരമായി സൗന്ദര്യം ഉള്ള അഹങ്കാരം ആണ് അത്. ഇവളുടെ കല്യാണ സമയത്ത് എന്നാ ജാട ആയിരുന്നു ഇവളെ പോലെ സൗന്ദര്യം ഉള്ള ചെറുക്കൻ ഗൾഫ് ജോലി, കാർ, രണ്ടു നില വീട് നിലത്തെങ്ങും അല്ലായിരുന്നു. പിന്നെ ഇപ്പോൾ എന്താ ഒരു മനം മാറ്റം. നോട്ടത്തിൽ ഉള്ള ആ പുച്ഛം ഇല്ല.

ജിജോ ബൈക്ക് എടുത്തു ബിൻസി പുറകിൽ ഒരു വശം തിരിഞ്ഞു ആണ് ഇരുന്നത്. ജിജോ തന്റെ ബാഗ് ബിൻസിയുടെ കൈയിൽ കൊടുത്തു . ബൈക്ക് എടുക്കുന്നതിനു മുൻപ് ബിൻസി ചോദിച്ചു

ബിൻസി. ജിജോ നിന്റെ ഓഫീസിൽ വല്ല വേക്കൻസി ഉണ്ടോ

ജിജോ ആലോചിച്ചു എമിലി ചേച്ചി നിറുത്താൻ പോവുകയാണ് കാരണം അവരുടെ റൂട്ടിൽ ബസ് സർവീസ് ഇല്ല. ഉണ്ടായിരുന്ന സർവീസ് നിറുത്തി കൂട്ട് ഉണ്ടായിരുന്ന സ്വപ്ന തന്റെ വാടകക്കാരി ആണ്. അതുകൊണ് തന്നെ സ്വപ്നക്ക് ബസ് ഇഷ്യൂ ഇല്ല. എമിലിചേച്ചിക്ക് പകരം ആളെ വേണം തന്നോട് ആളെ തേടികൊള്ളാൻ മുതലാളി പറഞ്ഞിട്ടുണ്ട്.

ജിജോ. ഒരു ഒഴിവ് ഉണ്ട് ഞാൻ നോക്കട്ടെ മുതലാളിയോട് പറഞ്ഞു നോക്കട്ട്

ബിൻസി. എങ്ങനെയെങ്കിലും ആ ജോലി എനിക്ക് ഒപ്പിച്ചു താ വീട്ടിലിരുന്നു ബോർ അടിക്കുവാ. ഒരു പണിയും ചെയ്യാതെ ഫുഡ് അടിച്ചു വണ്ണം വയ്ക്കുകയാണെന്ന് അമ്മച്ചി പരാതി പറയുകയാ. ഞാൻ

💬 Comments

View all comments