0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 2.4K

ആണ്. അവൻ സംസാരിച്ചു പക്ഷെ അവനു മുഷിപ്പ് തരുന്ന കാര്യമാണ് അയാൾ സംസാരിച്ചത്. ജിജോ രണ്ടു ദിവസത്തിനുള്ളിൽ ഒന്ന് ബാംഗ്ലൂർ വരെ പോകണം അവിടെ കുറച്ചു ഒഫീഷ്യൽ കാര്യം ഉണ്ട്‌ അവിടെ പോകേണ്ട ആൾ ക്ക് ആക്‌സിഡന്റ് പറ്റി അതുകൊണ്ട് ജിജോയെ അയക്കുന്നത്. നാല് ദിവസമെങ്കിലും അവിടെ നിൽക്കണം. പോകാൻ ഉള്ള ബസ് ടിക്കറ്റ് നാളെ കിട്ടും താമസം ജിജോയുടെ ഇഷ്ടം പോലെയുള്ള ഏതെങ്കിലും ഹോട്ടൽ റൂം ബുക്ക്‌ ചെയ്യാൻ പറഞ്ഞു മുതലാളി കാൾ മുറിച്ചു. ഹോ മുടിയുവാൻ ഇങ്ങനെ ഒരു യാത്ര എന്തിനാണാവോ. ഒരു നാലു ദിവസമെങ്കിലും പോക്ക് ആണ്. ആ എന്തെകിലും ആകട്ടെ പോകാം. എന്നും വിചാരിച്ചു ജിജോ ഫോണിൽ കുത്തി കൊണ്ടിരുന്നു. പെട്ടന്ന് ഒരു വാട്സ്ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ. പരിചയം ഇല്ലാത്ത നമ്പറിൽ നിന്നു

ഹായ് ജിജോ

ജിജോ പെട്ടന്ന് ആ പ്രൊഫൈൽ പിക് നോക്കി. ഫോട്ടോ കണ്ടതും അവന്റെ മനസ് സന്തോഷം കൊണ്ടു തുള്ളിച്ചാടി. ആരുടെ നമ്പർ കിട്ടാൻ ആണോ താൻ ആഗ്രഹിച്ചത് അവളുടെ നമ്പർ ആണിത്. ഇനി ലിൻസിയാന്റിയോട് ചോദിക്കണ്ട

അവൾ നീലിമ

ജിജോ മടിച്ചില്ല തിരികെ അയച്ചു

ഹായ്

അവിടെ നിന്നും ഉടനെ റിപ്ലൈ വന്നു

നീലിമ . ആരാണെന്നു മനസിലായോ

ജിജോ. പ്രൊഫൈൽ പിക് കണ്ടപ്പോൾ മനസിലായി, നൈസ്

നീലിമ. ഞാൻ ആണോ

ജിജോ. പിന്നല്ലാതെ

നീലിമ .സത്യം

ജിജോ. അതെന്നെ

നീലിമ. വരവ് വച്ചിരിക്കുന്നു പിന്നെ എന്താ മാഷേ ഉറക്കമൊന്നും ഇല്ലേ

ജിജോ. ഹോ ഫുഡ് ഒക്കെ കഴിഞ്ഞു ചുമ്മാ ഇരിക്കുന്നു

അവിടെ കഴിച്ചോ

നീലിമ

💬 Comments

View all comments