0%

Chapter Title : തേൻവണ്ട് 17 [ആനന്ദൻ]

Author : Kambikathakal Read All Parts 863

ചെറിയ ടൂൾ എടുത്തു അതിൽ ചെറിയ കത്തികളും നഖം വെട്ടിയും ഉണ്ട്‌

ചേച്ചി ഇതിന്റെ ആവശ്യം ഉണ്ടാകുമോ

ധന്യ. ഇതു എന്തിനാ

റോസ്. അടുത്ത സീറ്റിൽ ഞെരമ്പന്മാർ വല്ലതും ആണെകിലും ആണെങ്കിൽ ഒരു പണി കൊടുക്കാം

ധന്യ . ആ ബസ് കുഴപ്പമില്ല ഇച്ചായന്റെ പരിചയക്കാർ ആണ് കുഴപ്പില്ല. ഇച്ചായൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.

റോസ്. ചേട്ടനോട് പോകുന്ന പറഞ്ഞുവെങ്കിലും യാത്ര പറഞ്ഞില്ല.

ധന്യ. കുഴപ്പമില്ല അർജെന്റ് വർക്ക്‌ ഉള്ളത് കൊണ്ടല്ലേ

ധന്യ അവളെ കൊണ്ടു സ്റ്റാൻഡിൽ കൊണ്ടു വിട്ടു പോക്കേണ്ട ബസിൽ കയറ്റി. തന്റെ ഭർത്താവിന്റെ പരിചയക്കാർ ഓപ്പറേറ്റ് ചെയുന്ന സർവീസ് ആണ് അതുകൊണ്ട് വിശ്വസിക്കാം.

റോസിനെ ഡ്രോപ്പ് ചെയ്തു വീട്ടിൽ വന്ന ധന്യ ജിജോയുടെ ഫോട്ടോ ഫോണിൽ നിന്നും എടുത്തു നോക്കി. മുമ്പ് എപ്പോഴോ റോസ് അയച്ചു കൊടുത്തതാണു ആ ഫോട്ടോ. ജിജോയുടെ നോട്ടം ഫോട്ടോ ആയിട്ട് പോലും തന്റെ ഹൃദയം തുളക്കുന്ന പോലെ തോന്നി. അവന്റെ കണ്ണിന് ഒരു പ്രത്യേകത ഉണ്ട്. അവൾ സ്കൂൾ കാലഘത്തിൽ ഉള്ള ജിജോയുടെ മുഖം ഓർത്തു.

ഈ സമയം റോസ് ബസിൽ ഇരിക്കുകയാണ്. ബസ് എടുത്തു കഴിഞ്ഞു ഏറെ നേരമായി. നോൺ AC ബസ് ആണ് പിന്നിലെ ഇടതു വശത്തെ സീറ്റ് ആണ് നല്ല കംഫര്ട്ടബിൾ ആണ് ഇരുപ്പ് ഒക്കെ. തന്റെ ഓപ്പോസിറ് ഇരിക്കുന്നത് ഒരു വൃദ്ധ ദമ്പതി കൾ ആണ്. തന്റെ അടുത്ത സീറ്റിന് അവകാശി ആരുമില്ല അത് ഭാഗ്യമാണ്. വല്ല ഞെരമ്പൻ വല്ലതും ആണെകിൽ ഇതിന് ഉപയോഗം വന്നേനെ. അവൾ തന്റെ ഇടതു ഭാഗത്തു വിന്ഡോ സൈഡിൽ ചേർത്തു വച്ചിരിക്കുന്ന ബാഗിൽ ഇട്ട ആ ടൂളിൽ തടവി.

ബസ് നീങ്ങി കുലുക്കം തീരെയില്ലാതെ ആണ് യാത്ര. റോസ് ഉറങ്ങിയില്ല. യാത്രയിൽ കുടിക്കാൻ ഉള്ള വെള്ളം എല്ലാം കരുതിയിരുന്നു. ഒരു ചെറിയ ബോട്ടിൽ വെള്ളം ഹാൻഡ് ബാഗിലും മറ്റൊന്ന് വലിയ ബാഗിലും ഉണ്ട്‌ ആ ബാഗ് ബസിന്റെ ലാഗേജ്‌ വക്കുന്നതിന് സജ്ജജമാക്കിയ ബർത്തിൽ വച്ചിരിക്കുന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു. ഒന്ന് മയങ്ങി വന്നതേയുള്ളൂ വണ്ടി പെട്ടന്ന് നിന്നു.

💬 Comments

View all comments