Chapter Title : തേൻവണ്ട് 18 [ആനന്ദൻ]
മാത്രമേ വരിക. ഈ കാര്യം ജിജോ മുതലാളിയെ അറിയിച്ചു . ആ ഡോക്യുമെന്റ് നേരിട്ട് വാങ്ങിയിട്ട് മാത്രം വന്നാൽ മതിയെന്ന് മുതലാളി അവനോട് പറഞ്ഞു. വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന വണ്ണം പോലെയായി ജിജോ. അവൻ ഈ വിവരം നീലിമയെ അറിയിച്ചു.. അവൾ കുളിച്ചു വരാം എന്ന് പറഞ്ഞു ഒരു മുറിയിൽ കയറി പോയി അതാണ് മാസ്റ്റർ ബെഡ്റൂ എന്ന് പറയാം. ജിജോയുടെ അടുത്ത് അവൾ ഹാളിലെ ബാത്‌റൂമിന്റെ നേരെ വിരൽ ചൂണ്ടി. ജിജോ അവിടെ പോയി കുളിച്ചു റെഡിയി വാ
ജിജോ ആ വീട് ആകെ നോക്കി 3BHK ആണ് രണ്ടു റൂം അടഞ്ഞു കിടക്കുന്നു. ഹാളിൽ ഒരു ബാത്ത്റൂം ഉണ്ട്. ജിജോ അവിടെ പോയി കുളിച്ചു റെഡിയായി. അവൻ കുളിച്ചു വന്നപ്പോൾ നീലിമ അവനു ഒരു കസവു മുണ്ട് കൊടുത്തു ഒപ്പം ഒരു വെള്ള ഷർട്ടും.
ജിജോ. ഇത് എന്തിനാണ് നീലു
നീലിമ. അപ്പോൾ പറഞ്ഞത് മറന്നു പോയോ നമ്മളുടെ കല്യാണം
ജിജോ നീലിമയെ നോക്കി ഒരു ചുവന്ന സ്വർണ പൊട്ടുകൾ നിറഞ്ഞ കല്യാണ സാരി ഉടുത്തിട്ടുണ്ട് ചുവന്ന പട്ടു ബ്ലൗസും . അധികം ആഭരണങ്ങൾ ഇല്ല. സുന്ദരിയെന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി
ജിജോ. എവിടെ വച്ചു
നീലിമ. ഇന്ന് ഇവിടെ വച്ചു അതായത് ഇവിടുത്തെ പൂജമുറിയിൽ അതിനു ശേഷം ഫുഡ് കഴികാം
ഞാൻ ഓർഡർ ചെയ്‌തിട്ടൂണ്ട്. അപ്പോൾ ഞാൻ റെഡിയായി വരാം
അവൾ ഹാളിന്റെ സൈഡിൽ ഒരു വരാന്തയുള്ള ഭാഗത്തേക്ക് കയറി പോയി. ആ എന്തെങ്കിലുമാകട്ടെ ജിജോ. അവിടെ നിന്ന്
💬 Comments
View all comments