0%

Chapter Title : തേൻവണ്ട് 18 [ആനന്ദൻ]

Author : Kambikathakal Read All Parts 2.7K

ഡ്രസ്സ്‌ മാറി അവിടെ വെയിറ്റ് ചെയ്തു. ഒരു മണവാളനെപ്പോലെ. ജിജോ ഒരുങ്ങി.

ജിജോ പോയി ഫ്രണ്ട് വാതിൽ അടിച്ചിട്ടുണ്ടോ എന്ന് നോക്കി. ഒരു കളി വേണമെങ്കിൽ കളിക്കാം എന്നമട്ടിൽ ജിജോ കരുതി.

പെട്ടന്ന് നീലിമയുടെ വിളി അവന്റെ കാതിൽ മുഴകി. ജിജോ ഇങ്ങോട്ട് പോന്നോളൂ.

അവിടെ എത്തിയപ്പോൾ ജിജോ കണ്ടു ഒരു പൂജാ മുറി അവിടെ കൊളുത്തി വച്ചിരിക്കുന്ന വിളക്കുകൾ. ദേവതകളുടെ ചിത്രങ്ങൾ. അവിടേക്ക് നോക്കി കൈ കൂപ്പി നിൽക്കുന്ന നീലിമ. ആവളെ കണ്ടപ്പോൾ ജിജോ ആശ്ചര്യപെട്ടുപോയി. ഹൊ എന്തൊരു കത്തുന്ന സൗന്ദര്യം. തെളിഞ്ഞു നിൽക്കുന്ന സ്വർണ വിളക്ക് പോലെ നീലിമ.

നീലിമ അവനോടു പറഞ്ഞു ആ താലത്തിൽ ഇരിക്കുന്ന താലി എടുക്ക് എന്നിട്ട് അത് എന്റെ കഴുത്തിൽ കെട്ട്. ജിജോ നോക്കി ഒരു സ്വർണ്ണം പോലെയുള്ള തളികയിൽ ഒരു താലി. ഒരു സ്വർണ്ണ നൂലിൽ അതു കോർത്തിരിക്കുന്നു . അതിന്റെ അടുത്തായി ഒരു തുറന്നു വച്ചിരിക്കുന്ന സിന്ദൂരചെപ്പ് അതിൽ നിറഞ്ഞു നിൽക്കുന്ന സിന്ദൂരം.

ജിജോ കുനിഞ്ഞു ആ താലി എടുത്തു നീലിമയുടെ കഴുത്തിൽ പതിയെ കെട്ടി. അവന്റെ ഉടൽ ഒന്ന് വിറച്ചു. ആ താലി വീണപ്പോൾ നീലിമയുടെ ഉടൽലിൽ വിവരിക്കാൻ ആകാത്ത ഒരു അനുഭൂതിയുണ്ടായി. ജിജോ ഓർത്തു അങ്ങനെ തന്റെ ആദ്യ കല്യാണം കഴിഞ്ഞു.

നീലിമ. ഇനി ആ സിന്ദൂരം എടുത്ത് എന്റെ സീമന്തരേഖയിൽ തൊട്ടേ

അവൾ പറഞ്ഞതും ജിജോ അനുസരിച്ചു. നീലിമ അവന്റെ മുൻപിൽ നിന്ന് അവനെ നേരെ നോക്കി. അവളുടെ ചുവന്ന ചുണ്ട് പതിയെ നാവിനാൽ നനച്ചു. എന്നിട്ട് ജിജോയുടെ നെഞ്ചിൽ അവൾ

💬 Comments

View all comments