0%

Chapter Title : തേൻവണ്ട് 2 [ആനന്ദൻ]

Author : Kambikathakal Read All Parts 1.5K

അയി എന്ന്‌ ജിജോ പറഞ്ഞു ഭാസി ആശാന്റെ കൂടെ ഞാൻ വന്നിട്ടുണ്ട് അപ്പോൾ ഇവിടെ ഇല്ലായിരുന്നു സുമ ചേച്ചി. ഞാൻ ചേട്ടന്റെ കൂടെ പുറത്ത് പോയിരുന്നു അതാ. കുട്ടികൾ എവിടെ എന്ന്‌ ചോദിച്ചു അവർ അടുത്ത് ഒരിടം വരെ പോയതാണ് എന്ന്‌ മറുപടി കിട്ടി ജിജോ കണ്ണ് എടുക്കാതെ സുമയുടെ എല്ലാം ഭാഗത്തും നോക്കി അത് അവൾക്കു മനസിലായി ഒരു പുഞ്ചിരി അവളുടെ മുഖത്തു വന്നു അവൾ ഓർത്തു ചെറുക്കൻ ആൾ മോശം അല്ല അവന്റെ നോട്ടം ഒരു ഉള്ളിൽ തട്ടുന്ന നോട്ടം ആണ്‌

അവൻ ചുമ്മാ ഒന്ന് എറിഞ്ഞു ചേച്ചി രണ്ടു കുട്ടികളുടെ അമ്മ ആണെന്നുംകണ്ടാൽ പറയില്ല കേട്ടോ. ജിജോ ഇങ്ങനെ ഒക്കെ പറയ്യാൻ പഠിച്ചു അവൻ സ്വയം ഓർത്തു

അവന്റെ ആ ഡയലോഗ് സുമയെ സന്തോഷപ്പെടുത്തി എന്നിട്ട് അവർ പലതും സംസാരിച്ചു അവന്റെ കൃഷി ആക്ടവിറ്റി ഒക്കെ അവൾ ചോദിച്ചു പിന്നെ അവനോട് കുറച്ചു ചെടിയുടെ കമ്പു ആവശ്യപ്പെട്ടു അവൻ കൊടുക്കാമെന്നു സമ്മതിച്ചു ഒടുക്കം അവൻ അവിടെ നിന്നും ഇറങ്ങിയത് സുമയുടെ വാട്സ്ആപ്പ് നമ്പർ ഒപ്പിച്ചു കൊണ്ടു ആണ്‌ അന്റെ നമ്പർ അങ്ങോട്ടും കൈമാറി

അവിടെ നിന്നും ഇറങ്ങി വീട് എത്തിയപ്പോൾ അനിയുടെ ഒരു മെസേജ് അവൻ കണ്ടു വെൽകം എന്നായിരുന്നു ആ മെസേജ്

മനസു തുള്ളിച്ചാടി വീട്ടിൽ ചെന്ന് അപ്പോൾ അറിയാൻ കഴിഞ്ഞു വകയിലെ ഒരു പാപ്പന്റെ മകന്റെ കല്യാണം അപ്പൻ പറഞ്ഞത് ആണ്‌ മറന്നു പോയി അവിടെ പോകാം രാത്രിയിൽ എന്നിട്ട് അവിടെ നിന്നും ചാടാം ചാടി ആനിയുടെ വീട്ടിൽ കയറാം

💬 Comments

View all comments