Chapter Title : തേൻവണ്ട് 2 [ആനന്ദൻ]
ആനിക്ക് ക്ഷണം ഉണ്ടാകും കല്യാണത്തിന് അപ്പനും അമ്മയും നാളെ പകൽ അന്ന് പോകുന്നത് അവർ രാത്രിയിൽ വരില്ല . ജിജോ അതും ആലോചിച്ചു ഇരുന്നപ്പോൾ ഒരു വാട്സ്ആപ്പ് മെസേജ് കണ്ടു ദീപ ആണ് വീട്ടിൽ എത്തിയോ എന്ന് മറുപടി അയച്ചില്ല സംശയം വിനു കണ്ടാലോ അങ്ങനെ കല്യാണ വീട്ടിൽ എത്തി അവിടെ നല്ല ആളുകൾ ഉണ്ടായിരുന്നു അവിടെ ഒക്കെ ചുറ്റി പറ്റി നടന്നു കൂട്ടത്തിൽ കല്യാണപയ്യനെ കണ്ടു ആ ചേട്ടൻ എന്നോട് നാളെ പോയാൽ മതി എന്ന് ചട്ടം കെട്ടി ജെൻസൻ എന്നാണ് ചേട്ടന്റെ പേര്. അങ്ങനെ നടക്കുമ്പോൾ അവിടെ വച്ചു ആനിയെ കണ്ടു എന്നെ കൈ കാട്ടി വിളിച്ചു ഒരു വയലറ്റു കളർ സിൽക്ക് സാരി ആണ് വേഷം വയലറ്റ് കളർ ബ്ലൗസ് എന്റെ ഒപ്പം ആണ് ആനിയും അമ്മായി അമ്മയും കുട്ടികളും ഫുഡ് കഴിച്ചത്. അമ്മായി അമ്മ ക്ലാര ഒരു പാവം സ്ത്രീ ആണ് വയസു ആയി കണ്ണും ചെവിയും അല്പം കുറവ് ആണ്. സമയം പത്തുമണി ആയപ്പോൾ പിള്ളേർക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞു ആനി പോകാൻ തയാറായി. അവരെ കൊണ്ടു വിടാമോ എന്ന് ആനി അമ്മായി അമ്മയുടെ കേൾക്കെ എന്നോട് ചോദിച്ചു പതിയെ നീ വരില്ലേ എന്ന്നും.അവനു ത്രിൽ അയി
ജിജോ അവരെ നാലു പേരെയും കൂട്ടി ആനിയുടെ വീട്ടിലേക്കു നീങ്ങി. ബെൻ ചേട്ടൻ കോമ്പത്തൂർ പോയിരിക്കുന്നു എല്ലാം കൊണ്ടും പറ്റിയ സമയം ആനിയും ആയുള്ളൂ മദക രാത്രി ആഘോഷിക്കാൻ ജിജോ അവരെയും കൊണ്ട് നടന്നു നീങ്ങി (തുടരും )
💬 Comments
View all comments