Chapter Title : തേൻവണ്ട് 20 [ആനന്ദൻ]
അവന്റെ കൈ അവളുടെ ദേഹത്തു ഇക്കിളി ഉണ്ടാക്കി. അവൾ സഹിച്ചു ഇരുന്നു. വേദന മാറി ഇക്കിളിയാനവൾക്ക് തോന്നിയത്. വേദന പതിയെ മാറി അവൾക്ക് ആശ്വാസമായി. അവൾ ജിജോക്ക് നേരെ നന്ദി പൂർവ്വം നോക്കി.
ജിജോ. ഇപ്പോൾ ഓകെ ആയോ
സിനി. താങ്ക്സ് വേദന കുറവ് ഉണ്ട് നടക്കാം എന്ന് തോന്നുന്നു
ജിജോഅവളെ കൈ പിടിച്ചു വെളിയിൽ കൊണ്ട് വന്നു വെളിയിൽ വന്നതും അവൾ അവന്റെ കൈ വിടുവിച്ചു
ശേഷം അവൾ വാതിൽ അടച്ചു പൂട്ടി
ജിജോ. എന്നാൽ പോകാം അല്ല വേണമെങ്കിൽ ഒരു കുട എടുത്തോ
സിനി. എന്തിനു മഴ വരില്ല....
ജിജോ. എന്നാൽ ഒക്കെ
അവർ ഇരുവരും പതിയെ വീട്ടിലേക്ക് നടന്നു. തോട്ടം വഴി ആയിരുന്നു നടന്നത് ഏകദേശം പകുതി വഴി ആയിരുന്നു. പെട്ടന്ന് മഴ പെയ്യുന്ന ലക്ഷണം കണ്ടു.
സിനി. ജിജോയുടെ നാക്ക് കരി നാക്ക് ആണോ
ജിജോ. അല്ല
സിനി. ദാ മഴ പെയ്യാൻ പോകുന്നു
ജിജോ.ശെ കുട എടുക്കാൻ വിട്ടു
സിനി. എന്ത് ചെയ്യും ദാ പെയ്യാറായി
ജിജോ. പേടിക്കണ്ട നമ്മളുടെ മോട്ടോർപുരയിൽ കയറി നിൽക്കാം
സിനി. അവിടെ ഇടം ഉണ്ടോ
ജിജോ. ഉണ്ടെന്നേ
പെട്ടന്ന് അവർ ഇരുവരും നടന്നു. മോട്ടോർ പുര എത്തിയതും മഴ പെയ്തു ജിജോ പെട്ടന്ന് അകത്തു കയറി. സിനി ഇത്തിരി നനഞ്ഞു അതു സാരമുള്ളത് ആയിരുന്നില്ല.
പക്ഷെ അവളുടെ കാലിന്റെ വേദന പിന്നെയും തുടങ്ങി പിന്നെ അത് പതിയെ കൂടി
സിനി. ജിജോ കാൽ പിന്നെയും വേദനിക്കുന്നു എനിക്ക് ഒന്ന് ഇരിക്കണം
ജിജോ. അയ്യോ വീട്ടിൽ
💬 Comments
View all comments