0%

Chapter Title : തേൻവണ്ട് 20 [ആനന്ദൻ]

Author : Kambikathakal Read All Parts 1.7K

ഇരച്ചു കയറുന്നു. എവിടെയോ പൊട്ടി ഒലിക്കുന്ന ഫീൽ. അവൾ കിതച്ചു ശ്വാസം എടുക്കുന്നതിന്റെ വേഗം കൂടി. അറിയാതെ അവൾ അവിടെ നിന്നും മാറാതെ ഏതോ കാന്തത്താൽ ആകർഷണം ചെയ്യപ്പെട്ട ഇരുമ്പ് പോലെ നിന്നു

മോനെ പെട്ടന്ന് കയറി വാ മഴ തുടങ്ങി........

അമ്മച്ചിയുടെ ശബ്ദം ഇരുവരും അകന്നു മാറി.

ഇരുവരും സിറ്റ് ഔട്ട്‌ ലക്ഷ്യമാക്കി നിങ്ങി. നടക്കുമ്പോൾ ഉള്ള സിനിയുടെ മുടന്ത് കണ്ടപ്പോൾ അമ്മച്ചി ചോദിച്ചു

എന്ത്‌ പറ്റി..

അതിന്റെ കാരണം എല്ലാം സിനി പറഞ്ഞു. അമ്മച്ചി അവളെ കൈ പിടിച്ചു അകത്തു കയറ്റി.

എന്റെ കൈയിൽ വേദനക്കുള്ള സ്പ്രൈ ഉണ്ട് അത് അടിക്കാം അതും കൊണ്ട് മാറിയില്ല എങ്കിൽ ഒരു പ്രത്യേക കുഴമ്പ് ഉണ്ട്. അത് പുരട്ടാൻ തരാം ഉറപ്പായും മാറും.

അവർ മൂന്നു പേരും അത്താഴം കഴിച്ചു. അതിനു ശേഷം സിനിക്കുള്ള റൂം കാണിച്ചു അമ്മച്ചി പോയി കിടന്നു. സിനി റൂമിൽ പോയി കിടന്നു. ജിജോ കുറച്ചു നേരം ടി വി കണ്ടു. കുറെ കഴിഞ്ഞു ജിജോ കിടക്കാൻ പോകുന്നതിനു മുൻപായി ടി വി പോയി ഓഫ്‌ ചെയ്തു എന്നിട്ട് ഹാളിലെ ലൈറ്റ് ഓഫ്‌ ആക്കി. മുകളിൽ ഉള്ള തന്റെ പോകുന്നതിനായി ഭാവിച്ചു. പെട്ടന്ന്.

ശ് ശ് ശ്...

ജിജോ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു. സിനിക്ക് കൊടുത്ത മുറിയുടെ വാതിൽക്കൽ നിന്നും ആണ് ആ ശബ്ദം വന്നത്. ജിജോ നോക്കിയപ്പോൾ കണ്ടു മുറിയുടെ വാതിൽ പാതി തുറന്നു സിനി. മുറിയുടെ അകത്തെ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നു. അവൾ അകത്തേക്ക് വരുവാൻ കൈ കാണിക്കുന്നു.

💬 Comments

View all comments