Chapter Title : തേൻവണ്ട് 21 [ആനന്ദൻ]
കഴിക്കുമ്പോൾ അവൾ അവനെ നോക്കി.എന്തൊക്കയോ ചോദിച്ചു അവനും അതിനു മറുപടി നൽകി. സിനി അമ്മച്ചിയും ആയി സംസാരിക്കാൻ തുടങ്ങി. പെട്ടന്ന് ജിജോക്ക് തന്റെ കാലിൽ എന്തോ വന്നു മുട്ടി. അതു അവന്റെ കാലിന്റെ കണ്ണയിൽ സ്പർശിച്ചു. ആ സ്പർശത്തിൽ അവനു മനസ്സിലായി. നല്ല തണുപ്പുള്ള തുടുത്ത ആ കാൽപാദം ആരുടെ ആണെന്ന്. അവൾ എന്താണ് ചെയുന്നത് എന്ന് അവൻ ശ്രദ്ധിച്ചു. അവൻ അവളുടെ മുഖത്തു നോക്കി എന്നാൽ അവൾ അവനെ ഇടം കണ്ണിട്ട് നോക്കി അമ്മച്ചിയുടെ അടുത്ത് എന്തൊക്കെയോ സംസാരിക്കുന്നു.
ജിജോ പതിയെ കാൽ നീട്ടി അവളുടെ കാലിൽ തൊട്ടു. ആ തൊടൽ അവളിൽ ഞെട്ടൽ ഉണ്ടാക്കി എന്ന് അവനു മനസിലായി. അവൻ പതിയെ തന്റെ കാൽ അവളുടെ കാലിൽ നിന്നും പതിയെ മുകളിലേക്ക് നീക്കി. അത് അവളുടെ നൈറ്റിയും കടന്ന് ഉള്ളിലേക്ക് കടന്നു .
അറിയാതെ തന്നെ സിനിയുടെ ഉള്ളം പിടഞ്ഞു.അവന്റെ കാൽ തന്റെ കാലിൽ തൊട്ടപ്പോൾ ഒരു സ്പർക് അവളിൽ ഉണ്ടായി. അതു ശരീരം വ്യാപിക്കുന്നത് അവൾ അറിഞ്ഞു. അരികിൽ അവന്റെ അമ്മച്ചി ഇരിക്കുന്നു. ഏത് ചെയ്യും അവർ ഇതെങ്ങാനും കണ്ടാൽ എന്താവും. അറിയാതെ അവൾ കാൽ പിന്നിലേക്ക് വലിച്ചു.പിന്നെ അവൾ അവനു നേരെ നോക്കിയില്ല..
അവൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ജിജോ ഇടക്ക് നോക്കി പക്ഷെ അവൾ അവനു നേരെ ഒട്ടും നോക്കിയില്ല.
ഹൊ ചിലപ്പോൾ ഇഷ്ടപെട്ട് കാണില്ല അതാവും. അതു കൈയിൽ നിന്നും പോയി അല്പം ആക്രാന്തം കൂടുതൽ കാണിച്ചു. കാൽ കൊണ്ട് ഒരു മസ്സാജ് ചെയ്തു പതിയെ നോക്കിയാൽ മതിയായിരുന്നു.
ഊണ്
💬 Comments
View all comments