Chapter Title : തേൻവണ്ട് 21 [ആനന്ദൻ]
കഴിഞ്ഞു ജിജോ മുകളിലേക്ക് പോയി. കുറച്ചു നേരം ജിജോയുടെ അമ്മച്ചിയുടെ കൂടെ ടിവി കണ്ട ശേഷം സിനി ഉറങ്ങാൻ മുകളിൽ പോയി. ജിജോയുടെ റൂം കടന്ന് വേണം ആ റൂമിലേക്ക് പോകാൻ. താഴത്തെ നിലയിലെ ലൈറ്റ് മുഴുവൻ ഓഫ് ആണ്. ജിജോയുടെ റൂമിൽ നിന്നും വെളിച്ചം വരുന്നന്ന് സിനി ശ്രദ്ധിച്ചു.
അവൾ വാതിൽക്കൽ നിന്ന് അവനെ നോക്കി.ഒരു കൈലി മുണ്ട് മാത്രം ഉടുത്ത അവന്റെ ശരീരം മുഴുവൻ അവൾ നോക്കി നിന്നും. അവന്റെ കൈയിൽ ഒരു കുപ്പി അത് നിറയെ വോഡ്ക ആണെന്ന് അവൾക്ക് മനസിലായി.
അവൾ പതിയെ ഒന്ന് ചുമച്ചു ശബ്ദം ഉണ്ടാക്കി.
അവൻ അവിടേക്ക് നോക്കി. അവൾ പതിയെ അകത്തു കയറി.
സിനി. എന്താണ് പരിപാടി
ജിജോ. വെള്ളം അടി ആണ്... വേണോ
സിനി. ഞാൻ ചേച്ചിയോട് പറയട്ടെ വെള്ളം അടിക്കാൻ ക്ഷണിച്ചു എന്ന്
ജിജോ. കുഴപ്പമില്ല അമ്മച്ചിക്ക് അറിയാം അല്ല എന്താണ് ഒരു ജാട..
സിനി. ജാടയൊ എനിക്കോ
ജിജോ. അതെ ഫുഡ് കഴിക്കുമ്പോൾ കണ്ടു
സിനി. അതു മനസ്സിലായില്ല അല്ലെ
ജിജോ. മനസ്സിലായി.. അല്ല ഉറങ്ങാൻ പോകുവാ
സിനി. അല്ല കബഡി കളിക്കാൻ
ജിജോ. കൂട്ട് വേണോ
സിനി. എന്തിന്
ജിജോ. കളിക്കാൻ
സിനി. വേണ്ട തനിയെ കളിച്ചോളാം
ജിജോ. ആകട്ടെ ഗുഡ് നൈറ്റ്
സിനി. അല്ല ക്ഷണിച്ചിട്ട് പറ്റിക്കുവാണോ
ജിജോ. എന്ത്
സിനി. ഇയാൾ എന്താണ് എനിക്ക് ഓഫർ ചെയ്തത്
ജിജോ. എനിക്ക് അല്ലെ ഓഫർ ചെയ്‍തത് ഒരു സമ്മാനം
സിനി. അതു ഞാൻ തരും
ജിജോ. ഞാൻ ഓഫർ
💬 Comments
View all comments