0%

Chapter Title : തേൻവണ്ട് 23 [ആനന്ദൻ]

Author : kkstories Read All Parts 6K

വീട്ടിലുണ്ട്

അന്ന. കിടക്കുവാൻ തുടങ്ങുകയായിന്നോ

ജിജോ.രാത്രി പത്തരയ്ക്ക് വിളിച്ചിട്ട് കിടക്കാൻ തുടങ്ങുകയാണോ എന്നാണ് ചോദിക്കേണ്ടത്. എന്റെ ഉറക്കം പോയല്ലോ

അന്ന. ഇങ്ങോട്ട് വരികയാണെങ്കിൽ ഞാൻ ഉറക്കി തരാം

ജിജോ.ഇപ്പോഴാണോ വരേണ്ടത്

അന്ന.വരാതിരിക്കുന്ന ഒരാൾ ഞാൻ വിളിച്ചാൽ വരത്തില്ല അല്ലെ

ജിജോ. എന്റെ പൊന്നു പിണങ്ങേണ്ട ഞാൻ വരാം അവന്റെ കണ്ടീഷൻ എങ്ങനെയാണ്

അന്ന. പേടിക്കണ്ട നോക്കു മുട്ടൻ വെള്ളമാണ് വന്ന വഴിയെ കിടന്നു ഉറങ്ങുകയാണ് ആന കുത്തിയാൽ പോലും അറിയില്ല ഉറപ്പാണ്

ജിജോ. അവനെ ആനവരെ കുത്താൻ ഓടിച്ചോ

അന്ന. അത് ഞാൻ വെറുതെ പറഞ്ഞതാ വേഗം വാ അങ്ങേർ ഇവിടെ പോത്തിനെ വെല്ലുന്ന രീതിയിൽ കിടന്നുറങ്ങുന്നു

ജിജോ. ഞാൻ എത്തിപ്പോയി പിൻവശത്തെ വാതിൽ പതിയെ കുറ്റിയെടുത്ത് വെച്ചോളൂ

ജിജോ ഉത്സാഹത്തോടെ ഫോൺ വെച്ചു എന്നിട്ട് പതിയെ തന്നെ മുറിയുടെ പിൻവശത്തുള്ള വാതിൽ തുറന്നു ടെറസിൽ ഇറങ്ങി. അവിടെനിന്നും താഴോട്ടുള്ള കോണിപ്പടി പതിയെ. പതിയെ തന്റെ തോട്ടത്തിലേക്ക് പോയി അവിടെ നിന്ന് സുരക്ഷിതമായി ബിന്റോ വീടിന്റെ സമീപം വരെ എത്തി

അവിടെയെത്തി പരിസരമാകെ നിരീക്ഷിച്ചു മുറ്റത്ത് ബിന്റോയുടെ കാർ കിടപ്പുണ്ടായിരുന്നു. അവിടെനിന്ന് അവൻ വീടിന്റെ പിൻവശത്തേക്ക് പോയി പൂച്ചയെ വെല്ലുന്ന രീതിയിൽ സുരക്ഷിതമായി പതുക്കെ പതുക്കെ നടന്നുകൊണ്ട് അവൻ വീടിന്റെ പിൻവശത്ത് വാതിൽ നടത്തി. പതിയെ വാതിൽ ഒന്ന് തള്ളി നോക്കി അതാ വാതിൽ ഭാഗത്തേക്ക് തുറക്കുന്നു അകത്ത് ആരോ ഉണ്ടെന്ന് തോന്നുന്നു അവൻ പതുക്കെ അവിടെ കാത്തു നിന്നു. ഇനി കാലം തെറ്റി അവനെങ്ങാനും പതിയെ എണീറ്റു വന്നതാണെങ്കിൽ എല്ലാം തീർന്നു. അവൻ ചെവി പതിയെ

💬 Comments

View all comments