Chapter Title : തേൻവണ്ട് 23 [ആനന്ദൻ]
കൂർപ്പിച്ചു അകത്തുനിന്നും പാദസരത്തിന്റെ ഒരു നേരത്തെ ശബ്ദം കേട്ടു. അവ അന്നയുടെ പാദസരമാണെന്ന് അവൻ തിരിച്ചറിഞ്ഞു അവന്റെ മനസ്സിൽ ആഹ്ലാദം കൊണ്ട് തുടികൊട്ടി
അവൾ തന്നെ വരവേൽക്കാൻ വേണ്ടി വാതിൽക്കൽ എത്തിയിരിക്കുന്നു. പെട്ടെന്ന് അന്നയുടെ മിനുസ കൈകൾ അവനെ പിടുത്തമിട്ടു
അവൾ തന്റെ ചുണ്ട് അവന്റെ ചെവിയോടുകൂടി അടുപ്പിച്ചു
സൂക്ഷിച്ച് ഇവിടെ നിൽക്കണ്ട നമുക്ക് റൂമിലോട്ട് പോകാം
ജിജോ. എന്തുപറ്റി അവനെ കൂടാതെ വേറെ ആരെങ്കിലും ഇവിടെ ഉണ്ടോ
അന്ന. ഉണ്ട് ബിന്റോയുടെ അമ്മയും വന്നിട്ടുണ്ട്
ജിജോ. ഇനിയെന്ത് ചെയ്യും
അന്ന. കുഴപ്പമില്ല നമുക്ക് റൂമിലോട്ട് പോകാം
ജിജോ. അവിടെ അവൻ ഇല്ലേ
അന്ന. കുഴപ്പമില്ലെന്ന് നല്ല വെള്ളമാണ് എഴുന്നേൽക്കത്തില്ല
ജിജോ. ജിജോ അപ്പം നമ്മൾ എവിടെ കിടക്കും
അന്ന. അതിനു വഴിയുണ്ട് കട്ടിലിന്റെ തലക്കലും ഭിത്തിയുടെ ഇടയിൽ ഒരു ഒരു ഗ്യാപ്പ് ഉണ്ട് അവിടെ ഞാൻ ഒരു ബെഡ് വിരിച്ചിട്ടുണ്ട് നമുക്ക് അവിടെ പോകാം
ഇരുട്ടിൽ അങ്ങയുടെ പിറകെ ജിജോ നടന്നു. പുറത്തുനിന്ന് വീഴുന്ന മങ്ങിയെ വെളിച്ചത്ത് അവൾ ധരിച്ചിരിക്കുന്നത് ഒരു നൈറ്റി ആണെന്ന് മനസ്സിലാക്കി പക്ഷേ അതിന്റെ കളർ എന്താണെന്ന് വ്യക്തമായില്ല. ഒരു ഡാർക്ക് കളർ ആകാനാണ് ചാൻസ് എന്ന് മനസ്സിലാക്കി
അവളുടെ പിറകെ റൂമിലേക്ക് പ്രവേശിച്ച ജിജോ മങ്ങിയ ഇരുട്ടിൽ ആ കാഴ്ച കണ്ടു. വെള്ളമടിച്ച് ലക്ക് കെട്ട് കമിഴ്ന്നു കിടന്ന് ഉറങ്ങുന്ന ബിന്റോ. ഏതോ വല്ല കാട്ടു ബ്രാൻഡ് ആണ് അടിച്ചത് എന്ന് ചോദിക്ക് തോന്നി. അതിന്റെ ഒരു മണം മുറിയിൽ വ്യാപിച്ചിരുന്നു.
ബിജോയുടെ ചെവിയുടെ അടുത്ത് നിന്ന് അന്ന മന്ദ്രിച്ചു
💬 Comments
View all comments