Chapter Title : തേൻവണ്ട് 5 [ആനന്ദൻ]
ദീപ. അത് ആകും
ജിജോ. ഉറപ്പാണോ
ദീപ. അതെ ആ സമയം ആണ് ഇപ്പോൾ
ജിജോ. അപ്പോൾ പ്രശ്നം ആക്കിലെ
ദീപ. ഒരു പ്രശ്നവും ഉണ്ടാകില്ല ഒപ്പം എന്റെ ചില പ്രശ്നവും അവസാനിക്കും
ജിജോ. എന്തു പ്രശ്നം
ദീപ. നാത്തൂന്മാരുടെ മച്ചി എന്ന വിളി
ജിജോ. അവർ അങ്ങനെ ആണോ വിളിക്കുന്നെ
ദീപ. കേൾക്കെ വിളിക്കില്ല പക്ഷെ അതിനു കാരണം എന്റെ ഭർത്താവ് തന്ന്യാ. ഒരുതവണ ഒരു നാല് വർഷം മുൻപ് ചെക്കപ്പിനു പോയപ്പോൾ എനിക്ക് കുറച്ചു ഹോർമോൺ കംപ്ലയിന്റ് ഉണ്ടായിരുന്നു അത് അങ്ങേരു വലുതായി വീട്ടിൽ അവതരിപ്പിച്ചു
ജിജോ. അപ്പോൾ അത് മാറിയോ
ദീപ. അത് മാറി എന്റെ ഈ കംപ്ലയിന്റ് മൂലം എനിക്കു ആണ് കുഴപ്പം എന്ന് പറഞ്ഞു വിനു ചേട്ടനും വീട്ടുകാരും എന്നെയും എന്റെ വീട്ടുകാരെയും പലപ്പോഴും അപമാനിക്കും
അവൾ അവനോട് മാനസികം അയി അവൾ അനുഭവിച്ച ടോർച്ചർ വിവരിച്ചു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവനു ആ ബിനുവിനെ തല്ലി കാൽ ഓടിക്കാൻ വരെ തോന്നി
ദീപ. ഞാൻ ഗർഭിണി അയാൾ നിനക്ക് ഒരു പ്രോബ്ലം ഉണ്ടാകില്ല. ഞാൻ നിന്റെ കൂടെ ഇറങ്ങി വരാൻ ഒന്നും പോകുന്നില്ല.എന്റെ വീട്ടുകാരെ അപമാനിക്കാൻ പറ്റില്ല
ജിജോ. അപ്പോൾ
ദീപ. നിന്റെ വിത്ത് എന്റെ വയറ്റിൽ വളരും. നിന്നെ ആണ് ഞാൻ എന്റെ മനസ്സിൽ ഭർത്താവ് ആയി കണ്ടത് അത് ഇനിയും അങ്ങനെ ആയിരിക്കും
ജിജോ. അപ്പോൾ നമ്മൾ തന്നിൽ ഉള്ളത് അവസാനിപ്പിക്കാൻ പോവുകയാണോ (ഒരു നിരാശയോട് ആണ് അവൻ ചോദിച്ചത് )
ദീപ. ഇല്ലടാ കുട്ടാ
💬 Comments
View all comments