Chapter Title : തേൻവണ്ട് 5 [ആനന്ദൻ]
അതിനു എനിക്ക് കഴിയുമോ. ഞാൻ നിനക്കായി ഇനിയും ഇതുപോലെ കാത്തിരിക്കും ഇതുപോലെ പക്ഷെ എന്നെ നിരാശ പെടുത്തരുത്
ജിജോ. ഇല്ലാ പക്ഷെ
ദീപ. പക്ഷെ
ജിജോ. അന്ന് പറഞ്ഞിരുന്നു നമ്മൾ ആദ്യം അയി കൂടിയ അന്ന്. ഒരു കാരണം ഉണ്ട് എന്ന് എന്നെ ആദ്യം അയി കണ്ടപ്പോൾ
ദീപയുടെ കണ്ണുകൾ ഒന്ന് മ്ലാനമായി അവൾ ആ കാരണം പറഞ്ഞുതുടങ്ങി
(ആ കഥക്ക് നമ്മുടെ കഥയിൽ വലിയ റോൾ ഇല്ലാ ചുരുക്കി പറയുക ആണ് )
ദീപക്ക് പഠിക്കുന്ന സമയത്തു കോളേജിൽ ഒരു പ്രണയം ഉണ്ടായിരുന്നു അത് രണ്ടു പേർക്കും ഉള്ളിൽ തട്ടിയ പ്രണയം ആയിരുന്നു. രണ്ടു പേരും ഒരു മതം ആയിരുന്നു എകിലും ജാതികൾ വ്യത്യാസമുണ്ട് ആ കാരണം പറഞ്ഞു വീട്ടുകാർ അനുവാദം കൊടുത്തില്ല ഒപ്പം അവനു ജോലി കാര്യംമായി ഒന്നും ഇല്ലായിരുന്നു.
എന്നാൽ അവർ ഒളിച്ചോടി പോകാൻ ശ്രമം നടത്തി എങ്കിലും ദയയീനമായി പരാജപെട്ടു. ആ ശ്രമം സ്വാധീനം മൂലം കേസ് അയി അതിൽ മനം നൊന്തു അവൻ സ്വയം മരണം വരിച്ചു
പിന്നെ ദീപയുടെ കല്യാണം വേഗം നടത്തി. കുടവയറ് ഉള്ള സംശയം വിനുവിന്റെ ഭാര്യാ അയി ജീവിക്കേണ്ട ഗതികേട് അയി ദീപക്ക്. ചെറിയ ഹോർമോൺ വ്യത്യാസം മൂലം ദീപ ഗർഭിണി ആയില്ല ആ പ്രശ്നം മാറിയിട്ട് പോലും ആ പേരും പറഞ്ഞു അവളെ വർഷങ്ങൾ അയി വിനുഉം അയാളുടെ വീട്ടുകാരും അവളെ മാനസികം അയി പീഡിപ്പിക്കുന്നു. വിനുവിന്റെ അച്ഛൻ അവളെ വളക്കാനും ശല്യം പെടുത്താൻ ആരാഭിക്കാനും തുടങ്ങി. അയാൾക്ക് മകനെ കുറിച്ച് എല്ലാം
💬 Comments
View all comments