Chapter Title : തേൻവണ്ട് 6 [ആനന്ദൻ]
വച്ചപ്പോൾ അവൾ കൈ തട്ടി മാറ്റുക ആണ് ഉണ്ടായതു. അൽപ്പം ബുദ്ധിമുട്ട് ആയിരിക്കും വളക്കാൻ
ഞങ്ങൾ തട്ടുകടയിൽ ചെന്നു തിരക്ക് ആയിരിരുന്നു അവിടെ. ഭക്ഷണം കഴിച്ചു കഴുക്കാൻ നേരം ഞാൻ കണ്ടു കുട്ടിച്ചായൻ. മിനി ആദ്യം ഭക്ഷണം കഴിച്ചു കഴുകി എന്നെ കാത്തു നിൽക്കുക ആണ്. കുട്ടിച്ചായൻ അവളുടെ അടുത്തു ചെന്നു എന്തോ കൊടുത്തു മിനിയത് ഉടൻ കൈയിൽ ഒളിപ്പിച്ചു.ഉറക്കം ഗുളിക ആണെന്ന് ഉറപ്പ്.
ഞാൻ ചെന്നപ്പോൾ കുട്ടിച്ചായൻ അവിടെ നിന്നും മാറി. പെട്ടന്ന് തന്നെ റൂമിൽ ചെന്നു. അവിടെ എത്തിയ ശേഷം ബാത്‌റൂമിൽ മൂത്രം ഒഴിക്കാൻ കയറി. വാതിൽ അടച്ചു ബാത്‌റൂമിന്റെ വെന്റിലേറ്റർ വഴി നോക്കി. മിനി എന്റെ ബാഗ് എടുത്തു ആ കോള ബോട്ടിലിൽ മദ്യം ആണെന്ന് കരുതി ആ കോളയിൽ മഗുളിക പൊടിച്ചത് കലക്കി.
ഞാൻ ബാത്‌റൂമിൽ പോയി ഉടൻ മിനി കയറി ആ സമയം ഞാൻ ആ മരുന്ന് കലക്കിയ കുപ്പി. മിനിയുടെ കട്ടിലിന്റെ അവിടെ വച്ചു അവിടെ താഴെ ഉണ്ടായ കുപ്പി മാറ്റി.
എന്നിട്ട് മിനി വന്നപ്പോൾ ഞാൻ തലയിണയുടെ അടിയിൽ വച്ച ബോട്ടിൽ എടുത്തു തുറന്നു അതിൽ അനീഷ് തന്ന മദ്യം മിക്സ് ചെയുന്നതായി കാണിച്ചു.. മിനിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. എന്നെ ഉറക്കഗുളിക ഉപയോഗിച്ച് മയക്കി കിടത്തിയ ബുദ്ധി ഓർത്തു ആവും ഇവളുടെ ഈ കിളി.
ആണ് മദ്യം ഞാൻ കുടിച്ചു എന്നിട്ട് വായകഴുകി കിടന്നു. മിനി അപ്പുറത്തെ കട്ടിലിൽ കിടന്നു. ലൈറ്റ് ഓഫ് ആക്കി. ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞു മിനി എന്നെ വിളിച്ചു
💬 Comments
View all comments