Chapter Title : തേൻവണ്ട് 6 [ആനന്ദൻ]
ജിജോമോനെ...... എന്ന് അത് ഞാൻ ഉറങ്ങി എന്ന് ടെസ്റ്റ് ചെയ്യാൻ ഉള്ള വിളി ആണെന്ന് പിന്നെ പറയണോ. ഒന്ന് രണ്ടു പ്രാവശ്യം അവൾ വിളിച്ചു ഞാൻ ഉറക്കം നടിച്ചു കിടന്നു. പക്ഷെ അതുകൊണ്ട് മാത്രം അവൾ നിറുത്തിയില്ല ലൈറ്റ് ഓൺ ആക്കി കുലുക്കി വിളിച്ചു. പിന്നെ വെള്ളം മുഖത്ത് തളിച്ച് വിളിച്ചു. എന്നിട്ടും ഞാൻ ഒന്ന് ഞെരങ്ങുക പോലും ചെയ്യാത്തത് കൊണ്ട് അവൾ ആശ്വാസത്തോടെ നിശ്വസിക്കുന്നത് ഞാൻ കേട്ടു. പിന്നെ കണ്ടത് ലൈറ്റ് ഓഫ് ആക്കി മിനി ഫോൺ എടുത്തു വിളിക്കുന്നത് കേട്ടു. വാ എല്ലാം ഒക്കെ ആണ്
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ട്. ഞാൻ ഫോൺ എടുത്തു ഒരു പൊസിഷൻ വച്ചു റെഡി അയി ഇരുന്നു. കിടക്കും മുൻപ് പുതപ്പ് തലവഴി ഇട്ടിരുന്നു.. കുട്ടിച്ചായൻ ആണ് വന്നത് ലൈറ്റ് ഓഫ് ആക്കി ആണ് അയാളെ മിനി അകത്തു കയറ്റിയിരുന്നത്. എന്നിട്ട് വാതിൽ അടച്ചു. പരസ്പരം കൈകൾ കോർത്തു പിടിച്ചു കാമുകി കാമുകന്മാരെപ്പോലെ അവർ ഇരുവരും കട്ടിലിൽ ഇരുന്നു. അയാളുടെ ടവേഷംഒരു കറുപ്പ് കള്ളിമുണ്ട് പിന്നെ ഇരുണ്ട കളർ കോളർ ഇല്ലാത്ത ടീഷർട് ആണ്. അപ്പോൾ കരുതിയാണ് കിളവൻ വന്നത്. അയ്യാൾ വന്നപാടെ ഞാൻ കുടിച്ച കുപ്പി മണത്തു നോക്കി. എന്നിട്ട് അയാൾ പറഞ്ഞു
കൊള്ളാം നമ്മളുടെ പ്ലാൻ ഏറ്റു ഇനി അവൻ എഴുനേൽക്കാൻ എന്തയാലും ഒരു എട്ടുമണി ആകും. നല്ല റം ആണ് അവൻ അടിച്ചത് ഒപ്പം ആ ഗുളിക എല്ലാംകൂടി ആകുമ്പോൾ അത്രയും നേരം ഉറങ്ങും. പിന്നെ ലൈറ്റ് ഓൺ
💬 Comments
View all comments