Chapter Title : തേൻവണ്ട് 7 [ആനന്ദൻ]
ആലോചനയെപ്പറ്റി പറഞ്ഞു കൂടി ഇല്ലാ.
അളിയൻ. അപ്പോൾ
അപ്പോൾ വർക്കിയുടെ ഭാര്യ ലിസി ഇടപെട്ടു അത് കുഴപ്പം ഇല്ലാ അവനോട് അവർ നാളെ തന്നെ പറയും. ഞാൻ വിളിച്ചിരുന്നു റാണിച്ചേച്ചിയെ
ഇതെല്ലാം കെട്ട് ജിജോ കിളിപ്പോയ പോലെ ഇരിക്കുകയാണ്. ഇവർ പറയുന്നത് തന്റെ കല്യാണലോചന അതിനെ കുറിച് ആണ്. അപ്പോൾ അപ്പൻ മൂന്നാല് ദിവസം മുൻപ് പറഞ്ഞത് കൂട്ടി വായിക്കുമ്പോൾ ഇത് ശരി ആകാൻ ആണ് ചാൻസ്. പെണ്ണ് റോസ് തന്നെ പിന്നെ അവൾക്ക് താഴെ ഉള്ളതു ഒരു ചെക്കൻ ആണ്. അങ്ങനെ തന്റെ ഒരു ആഗ്രഹം നടക്കും ഇവളെ ഞാൻ ഒരുപാടു ആഗ്രഹിച്ചത് ആണ്
റോസിന്റെ ഫാമിലി ലോഡ്ജിൽ തന്നെ നിൽക്കുകയാണ് അവർ ഈ വെള്ളച്ചാട്ടം കാണാൻ വരുന്നില്ല. കുട്ടിച്ചായൻ ചക്കപഴത്തിന് ചുറ്റും ഈച്ച നടക്കുന്നപോലെ മിനിയെ ചുറ്റിപ്പറ്റി നടക്കുന്നു. അയാളുടെ ഭാര്യയും മരുമകളും മുമ്പിൽ ആണ് അവർ ഇരിക്കുന്ന വരെയും അയാൾ പിന്നിൽ ആണ് ഇരുന്നത് പിന്നെ എന്റെ ഓപ്പസിറ്റ് സീറ്റിൽ വന്നിരുന്ന മിനിയുടെ അടുത്ത് വന്നിരുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഉള്ള എല്ലാ തയാറെടുപ്പും ആയി ആയിരുന്നു അയാൾ വന്നത്. ഒരു തോർത്തു അയാളുടെ തോളിൽ ഉണ്ട്. ഇന്നലെ പാതിരാത്രിയിൽ ആണല്ലോ എല്ലാവരും ലോഡ്ജിൽ എത്തിയത്. ഉറങ്ങി വന്നപ്പോൾ സമയം വൈകിയത് കൊണ്ടു ആർക്കും ഉറക്കം കിട്ടിയിരുന്നില്ല. എല്ലാവരും പതിയെ മയക്കത്തിൽ വീണു. ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ഉണ്ട് എന്ന് അനീഷ് പറഞ്ഞിരുന്നു. മിനിയും കുട്ടിച്ചായനും പിന്നെ ഞാനും ഒഴിച്ചു എല്ലാവരും ഉറക്കം പിടിച്ചിച്ചു.
ജിജോ മയക്കം നടിച്ചു ഇരിക്കുകയാണ്. കുട്ടിച്ചായൻ തന്റെ
💬 Comments
View all comments