0%

Chapter Title : തേൻവണ്ട് 7 [ആനന്ദൻ]

Author : Kambikathakal Read All Parts 1.9K

പോരെ പിന്നെ മക്കൾ ഒക്കെ വളർന്നു വരികയല്ലേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്

ഇത്രയും പറഞ്ഞു ഞാൻ ഇരുന്നു. ഏതാണ്ട് പതിനൊന്നു മണിആയപ്പോൾ എന്റെ വീടിന്റെ മുന്നിൽ വണ്ടി നിന്നു. ഞാൻ ഇറങ്ങി . വണ്ടി നീങ്ങി വീട്ടിൽ ചെന്നപ്പോൾ അപ്പച്ചനും അമ്മച്ചിയും കാത്തു നിൽക്കുന്നു

അമ്മച്ചി ചോദിച്ചു നീ മിനിയെ വിളിച്ചില്ലല്ലോ ഞാൻ പറഞ്ഞു ഇല്ല

അമ്മച്ചി. നന്നായി അവൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഞാൻ അവളെ ഞാൻ അങ്ങനെ അല്ല കരുതിയത്

അപ്പച്ചൻ. ആ അത് വിട് അവരായി അവരുടെ പാടായി. പക്ഷെ ജോസ് നല്ലവൻ ആണ്

ഞാൻ. കുട്ടിച്ചായൻ ആണ് ഇങ്ങനെ പറഞ്ഞു കൊടുത്തത്. അത് കേട്ട് അവർ എന്തിനു തുള്ളി എന്ന് എനിക്ക് മാനസിലായി.അതിനുള്ളതു അയാൾക്ക് കിട്ടി

അപ്പച്ചൻ. ആ അത് ഞങ്ങൾ അറിഞ്ഞു

ഞാൻ ഒന്നും പറയാതെ അകത്തു കടന്നു അപ്പോൾ അമ്മച്ചി വിളിച്ചു ടാ നീ ഇന്ന് ആരെയെങ്കിലും പരിചയപെട്ടോ. എനിക്ക് കാര്യം മനസിലായി ഞാൻ പറഞ്ഞു ആ എന്റെ കോളേജിൽ ജൂനിയർ ആയി പഠിച്ച പെൺകുട്ടിയെ കണ്ടു. കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു നല്ല കുട്ടി എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു അകത്തു പോയി. എന്നിട്ട് പതിയെ ശ്രദ്ദിച്ചു അപ്പച്ചനും അമ്മച്ചിയും അടക്കം പറയുന്നത് കേട്ടു. ശെടാ അവൻ എങ്ങനെ മനസിലാക്കി എന്ന്

പിന്നെ അപ്പൻ പറയുന്നത് കേട്ടു. അവനു മനസിലായല്ലോ അടുത്തയാഴ്ച ഒന്ന് പോയി അവനെ പെണ്ണ് കാണിക്കാം

ആ ഏതായാലും അവർ തീരുമാനിച്ചത് നടക്കട്ട്. ഏതായാലും നഷ്ടം ഒന്നും ഇല്ലാ.

സമയം കടന്നു പോയി എല്ലാവരും

💬 Comments

View all comments