Chapter Title : തേൻവണ്ട് 7 [ആനന്ദൻ]
എനിക്ക് കതകു തുറന്ന് തരുവാൻ അവൾ പരമാവധി അവളുടെ കൊഴുത്ത ദേഹം എന്റെ ദേഹത്ത് ഉരസ്സി ആണ് അവൾ പോയത്. ആ നീക്കം എന്റെ മനസിന്റെ താളം ഒന്ന് തെറ്റിച്ചു അവളിൽ ഞാൻ ഒന്ന് മയങ്ങി
പെട്ടന്ന് എനിക്ക് വീണ്ടു വിചാരം ഉണ്ടായി. അന്നയ്ക്ക് ടാറ്റ കൊടുത്തു ഞാൻ വീട്ടിൽ പോകാൻ ഇറങ്ങി അവൾ എനിക്ക് വശ്യമായ ചിരിയോടെ ടാറ്റാ തന്നു എന്നിട്ട് കതകു അടച്ചു
പിറ്റേദിവസം ഒരു പത്തു മണിക്ക് ഭാസിയുടെ കാൾ വന്നു നാളെ ഒരു കളക്ഷൻ ഉണ്ട് നീ കഴിയും എങ്കിൽഇന്ന് തന്നെ പോയി ഫോളോഅപ്പ് ചെയ്തു നോക്കിക്കോ. എന്നിട്ടു നാളെ എടുക്കാം. നല്ല ക്യാഷ് ടീം ആണ്. സുമയുടെ ഒരു ഫ്രണ്ടിന്റെ ഹസ്ബൻഡ് ആണ്. നീ പോയി നോക്ക് അവർക്ക് ഒരുപാടു ബിസിനസ് ഉണ്ട് ചിലപ്പോൾ അവിടെ നിനക്ക് വല്ല ചാൻസ് കിട്ടിയാലോ അവർക്ക് പുറത്ത് ഒക്കെ ബിസിനെസ്സ് ഉണ്ട്
ഡീറ്റെയിൽസ് ഭാസി അയച്ചു തന്നു പക്ഷെ അവരുടെ ബിസിനസ് പിന്നെ പുറത്ത് ഉള്ള ബിസിനെസ്സ് അവിടെ ഒരു ജോലി ഒന്നും എനിക്ക് താല്പര്യം തോന്നിയില്ല. എന്ത് തന്നെ ആയാലും കളക്ഷൻ എടുക്കാം നാളെ. ഞാൻ ഭാസി തന്നെ ഡീറ്റൈൽ വച്ചു ഒന്ന് വിളിച്ചു. ട്രൂ കാളിൽ. കോശി എന്ന പേര് കണ്ടു അയാൾ കാൾ എടുത്തു
ഞാൻ ഭാസിയുടെ പേര് പറഞ്ഞു സംഗതി സംസാരിച്ചു. അയാൾക്ക് മനസിലായി വലിയ താല്പര്യ പൂർവ്വം ആണ് സംസാരം. അയാൾക്ക് ഭാസിയോട് നല്ല ബഹുമാനം. ഭാസി ആൾ കൊള്ളാമല്ലോ കോശി പറഞ്ഞു അയാൾ ഇപ്പോൾ
💬 Comments
View all comments