0%

Chapter Title : തേൻവണ്ട് 9 [ആനന്ദൻ]

Author : Kambikathakal Read All Parts 1.3K

ഞാൻ അവൾക്കു കാറിന്റെ നമ്പർ പറഞ്ഞു കൊടുത്തിരുന്നു. അത് കണ്ടു അവൾ അങ്ങോട്ട്‌ വന്നു

ഞാൻ അവളെ ഒന്ന് നോക്കി ഒരു കറുപ്പിൽ സ്വർണനൂൽ കൊണ്ട് ഡിസൈൻസ് ഉള്ള ഒരു സാരി ആണ് വേഷം. കറുപ്പ് ബ്ലൗസ് പിന്നെ ഒരു ബാഗ് പിന്നിൽ ഇട്ടിരിക്കുന്നു

അവൾ ഡോർ തുറന്നു അകത്തു കയറി. ബാഗ് കാറിന്റെ പിൻ സീറ്റിൽ വച്ചു.

റോസ്. ജിജോച്ചായൻ വന്നിട്ട് ഒരുപാടു ആയോ

ഞാൻ. ഇല്ലെടോ. നമുക്ക് പാർക്കിൽ പോയാലോ

റോസ്. വേണ്ട ഇച്ചായാ

ഞാൻ. എന്നാൽ നമുക്ക് തോട്ടത്തിൽ പോയാലോ

റോസ്. അവിടെ ആരെങ്കിലും ഉണ്ടാകുമോ

ഞാൻ. ഇല്ലാ

അവൾ ഒരു അർദ്ധ സമ്മതം മൂളിയത് കൊണ്ടു ഞാൻ നേരെ തോട്ടത്തിലേക്ക് വണ്ടി വിട്ടു വണ്ടി ഗേറ്റ് തുറന്നു അകത്തു കയറ്റി. തോട്ടത്തിൽ ഉള്ള ആ കെട്ടിടത്തിന്റെ പോർച്ചിൽ കാർ നിറുത്തി. ഞാനും റോസും ഇറങ്ങി. അവൾ അ തോട്ടത്തിന്റെ ചുറ്റും ഒന്ന് നോക്കി. ഞാൻ അവളെയും കൊണ്ടു ആ തോട്ടം മുഴുവനും ചുറ്റിനടന്നു അതിന്റെ നടുക്കുകൂടി ഒരു അരുവി ഒഴുകുന്നു നല്ല തെളിനീരുമായി. അവൾ അതിലേക്ക് കുറച്ചുനേരം നോക്കി നിന്നു

റോസ്. അച്ചായാ എനിക്ക് ഇതിൽ ഇറങ്ങി കുളിക്കണം. നമ്മളുടെ കല്യാണ ശേഷം

ഞാൻ. വേണമെങ്കിൽ ഇപ്പോൾ കുളിച്ചോ

റോസ്. അയ്യടാ അത് വേണ്ട

ഞാൻ അവളെ ആ തോട്ടത്തിന്റെ മുഴുവൻ ഭാഗവും കാണിച്ചു. അവൾ എല്ലാം ഒരു അത്ഭുതത്തോടെയും അഭിമാനം കലർന്ന ഭാവത്തോടെ നോക്കി

പെട്ടന്ന് ഒരു മഴ പെയ്തു. ഞാൻ അവളെയും കൊണ്ട് ഓടി. തോട്ടത്തിൽ ഉള്ള ബിൽഡിംഗ്‌

💬 Comments

View all comments