Chapter Title : തേൻവണ്ട് 9 [ആനന്ദൻ]
എത്തി പക്ഷെ ഞങ്ങൾ ഇരുവരും കുറച്ചു നനഞ്ഞു. ഞാൻ താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തു കയറി. വാതിൽ അടച്ചു. അകത്തെ ലൈറ്റ് ഓൺ ആക്കി. എന്നിട്ട് അവിടെ ഉള്ള ഒരു റൂമിൽ കയറി. ഞങ്ങൾ അ കെട്ടിടവും പരിസരവും എല്ലാ നല്ലപോലെ വൃത്തിയായി സൂക്ഷിക്കും അതുകൊണ്ടു അവിടെ ഒരു ഒരു അഴുക്കും
ഇല്ലായിരുന്നു. ഞാൻ ആ റൂമിൽ കയറി എന്റെ ഷർട്ട് ഊരി എന്നിട്ട് അവിടെ ഉള്ള അഴയിൽ ഇട്ടു എന്നിട്ട് അവിടെ അലമാരയിൽ നിന്ന് ഒരു തോർത്ത് എടുത്തു തല തോർത്തി. തുടർന്ന് ഫാൻ ഇട്ടു. ഞാൻ റോസിനെ വിളിച്ചു ആ മുറി കാട്ടി കൊടുത്തു ആ തോർത്തും കൈയിൽ കൊടുത്തു ഞാൻ നേരെ കിച്ചണിൽ ചെന്നു അവിടെ ഉള്ള ഇൻഡക്ഷൻ കുക്കർ ഓൺ ആക്കി ചായ വച്ചു. എന്നിട്ട് പുറത്തു ഇറങ്ങി കാർ തുറന്നു ഞാൻ നേരെത്തെ പലഹാരങ്ങൾ എടുത്തു അകത്തു ചെന്ന് അത് പ്ലേറ്റിൽ എടുത്തു. ആ കെട്ടിടത്തിൽ എല്ലാം സാധനങ്ങളും ഞങ്ങൾ വാങ്ങി വച്ചിട്ടുണ്ട്.
ഞാൻ ചായയും പലഹാരങ്ങളും ഹാളിൽ ഇരുന്ന ടേബിളിൽ വച്ചു ശേഷം റോസിനെ വിളിച്ചു. അവൾ മുറിതുറന്ന് ഇറങ്ങി വന്നു അവളുടെ വേഷം കണ്ടു ഞാൻ അന്തിച്ചു. സാരി അവൾ ഊരി മാറ്റിയിരുന്നു. കറുപ്പ് ബ്ലൗസും പിന്നെ കറുപ്പ് അടിപാവാടയും ഒപ്പം ഞാൻ കൊടുത്ത വെള്ളത്തോർത്ത് കൊണ്ടു. വയറും ബ്ലൗസിന്റെ മുൻഭാഗവും മറച്ചിരുന്നു. ഞാൻ അവളെ പിടിച്ചു എന്റെ കൂടെ ഇരുത്തി എന്നിട്ട് ഒരു ചായ കപ്പ് എടുത്തു അവൾക്കു കൊടുത്തു.
റോസ്. ഇതിനു ഇടക്ക്
💬 Comments
View all comments