Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
ഹിന്ദു പെണ്ണിനെ പോലെയേ തോന്നുകയുള്ളൂ. സാരിയുടെ ഇടയിലൂടെ നല്ല വടിവുള്ള മുഴുത്ത വയറു കാണാം.
എന്നെ കാമ ചിന്തകളിലേക്ക് തള്ളിയിടാൻ വേറെ ഒന്നും വേണ്ടിയിരുന്നില്ല.
ഞാൻ കുറച്ചു കൂടി നൂഡിൽസ് എടുത്ത് താത്തയുടെ വായിൽ വച്ചു കൊടുത്തു. താത്ത അനുസരണയോടെ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് തന്നെ അത് നല്ല കുട്ടിയായി കഴിച്ചു. എന്റെ വിരൽ ഉമിനീരാൽ തുടച്ചു വൃത്തിയാക്കി.
നൂഡിൽസിന്റെ മസാല താത്തയുടെ ചുണ്ടിൽ അങ്ങനെ തിളങ്ങിയിരുന്നു. അത് ഞാൻ കൈ കൊണ്ട് തുടച്ചില്ല.
ഞാൻ മെല്ലെ എഴുന്നേറ്റ് താത്തയുടെ നേർക്കു മുഖം ചായ്ച്ചു. കസേരയിൽ ഇരുന്നു കൊണ്ട് തന്നെ താത്ത മുഖം ഉയർത്തി എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.
ഞാൻ കുനിഞ്ഞു താത്തയുടെ ചുണ്ടിൽ പറ്റിയിരുന്ന മസാല എന്റെ ചുണ്ടുകളാൽ തന്നെ തുടച്ചെടുത്തു. പതിയെ ഞാൻ ആ മധുര ചുണ്ടുകൾ എന്റെ വായിലേക്ക് വലിച്ചു നുണഞ്ഞു. വളരെ മെല്ലെ. വളരെ മെല്ലെ.... താത്തയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. ഞങ്ങൾ രണ്ട് പേരുടെയും ശ്വാസത്തിന്റെ വേഗത ഒന്ന് കൂടിയ പോലെ എന്നിക്ക് തോന്നി.
"മതി.... നന്ദു പോയി കൈ കഴുക്. ഞാനീ പാത്രങ്ങളൊക്കെ ഒന്നെടുത്തു വക്കട്ടെ. ആ സോഫയിൽ പോയിരുന്നു ടീവി കണ്ടോ... " അതും പറഞ്ഞു താത്ത പാത്രങ്ങളെല്ലാം എടുത്തു വക്കാൻ തുടങ്ങി.
ഞാൻ കൈ കഴുകി സോഫയിൽ പോയിരുന്നു ടീവി ഓണാക്കി. ടീവിയിൽ തൂവാനത്തുമ്പികൾ എന്ന സിനിമയിലെ സീനുകൾ.
എന്റെ മനസ്സ് നിയന്ത്രണം വിട്ടത് ഞാൻ അറിഞ്ഞിരുന്നു. താത്തയ്ക്കും ഒന്ന് പതറിയിട്ടുണ്ട്. വേണ്ട... കണ്ട്രോൾ ചെയ്യണം. ഇതൊന്നും ഇനിയും വേണ്ട... ഞാൻ മനസ്സിൽ
💬 Comments
View all comments