0%

Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]

Author : Kambikathakal Read All Parts 1.3K

തീരുമാനിച്ചു.

താത്ത പണിയെല്ലാം തീർത്തു എന്റെ അടുത്ത് സോഫയിൽ എന്റെ വലതു വശത്തു വന്നിരുന്നു. താത്ത എന്ത് കൊണ്ട് വേറെ ചെയറിൽ ഇരുന്നില്ല. എന്ത് കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു ! എന്റെ മനസ്സിൽ എന്നോട് തന്നെ എന്റെ സംശയങ്ങൾ ഉന്നയിച്ചു.

സ്‌ക്രീനിൽ ജയകൃഷ്ണനും ക്ലാരയും പ്രണയിച്ചു തകർക്കുന്നു. ഇവിടെ നന്ദുവും സബ്നയും തമ്മിൽ കൊഴിഞ്ഞു പോയ പ്രണയം വീണ്ടും തളിർക്കുന്നു.

ഞാൻ മെല്ലെ സബ്ന താത്തയെ ഒന്ന് നോക്കി. ആ ചുണ്ടുകൾ പഴയ പോലെ അല്ല ഒന്ന് തടിച്ചിട്ടുണ്ട്. പക്ഷെ ആ അധരം ഒരു ചുടു ചുംബനം ആഗ്രഹിക്കുന്ന പോലെ എനിക്ക് തോന്നി. വയറിന്റെ ഭാഗത്തു സാരി നന്നായി ഇറങ്ങിയതാണ് കിടക്കുന്നത്. നല്ല വീതിയുള്ള കൊഴുത്ത വയർ. ഇരിക്കുന്നത് കൊണ്ട് അതിനു രണ്ട് മൂന്നു മടക്കുകൾ ഉണ്ടായി ആ വെളുത്ത വയറിന്റെ ഭംഗി കൂട്ടുന്നു. സിൽക്ക് സാരി ആയത് കൊണ്ട് തുടയുടെ തടിയും തുടിപ്പും മാർദ്ദവവും കണ്ണ് കൊണ്ട് തന്നെ അളക്കാൻ കഴിയും.

എന്റെ ഉള്ളിൽ പുറമെ ആർക്കും അറിയാൻ കഴിയാത്ത ഒരു ചൂട് പ്രവഹിക്കാൻ തുടങ്ങി. പക്ഷെ ആ ചൂട് സബ്ന താത്തയ്ക്ക് അറിയാൻ കഴിയുമായിരിക്കും.

എന്റെ വലതു കൈ മെല്ലെ താത്തയുടെ തുടയിൽ കൊണ്ട് വച്ചു. ഹോ... താത്ത ഒത്തിരി മാറിയിട്ടുണ്ട്. അത് ആ തുടകൾ തന്നെ വിളിച്ചോതുന്നു. തടിച്ചുരുണ്ട നല്ല വെണ്ണ തുടകൾ. ഞാൻ കൈ പതിയെ തുടയിടുക്കിലേക്ക് നീക്കി കൊണ്ട് പോയി.

രണ്ട് പേരും മുഖത്ത് നോക്കുന്നില്ല. ടീവിയിൽ നോക്കി കൊണ്ടാണ് എല്ലാം നടക്കുന്നത്. എന്നാലും മനസ്സ് ശരീരത്തിൽ ഉണ്ടാവുന്ന

💬 Comments

View all comments