Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
അവൾ മറ്റൊരുവന്റെ ഭാര്യയാണ്. ഒരു കുഞ്ഞിന്റെ അമ്മയാണ്.
കാലം കടന്നു പോയി. അതോടൊപ്പം തന്നെ എന്റെ മനസ്സിന്റെ വിങ്ങലും കടന്നു പോയി. സബ്ന താത്തയെ ഞാൻ ദിവസവും ഓർക്കാതായി. അതായത് മറന്നു തുടങ്ങി ഞാൻ എന്റെ എല്ലാം എല്ലാമായിരുന്ന സബ്ന താത്തയെ.
പക്ഷെ മറവിയെന്നാൽ പ്രണയത്തിന്റെ മരണം എന്നല്ല എന്ന് കാലം തെളിയിക്കും.
...............................
ഇപ്പോൾ ഞാൻ ഒരു പ്ലസ് വൺ വിദ്യാർത്ഥിയാണ്. നാല് വർഷം..... അതിനിടയിൽ പല ചിന്തകൾ... പല സുഹൃത്തുക്കൾ... പല ആഗ്രഹങ്ങൾ.. പക്ഷെ എന്റെ ആദ്യ പ്രണയം... സബ്ന താത്ത... അവൾ എന്നും എന്റെ ഉള്ളിൽ മനസ്സിന്റെ കോണിൽ ഉണ്ടായിരുന്നു. ആരുമറിയാതെ... ഞാൻ പോലും അറിയാതെ...
താത്തയോടുള്ള എന്റെ പ്രണയം ഇന്നും എന്റെ ഉള്ളിൽ ജീവിച്ചിരിപ്പുണ്ടെന്നു ഞാൻ ഇന്ന് തിരിച്ചറിഞ്ഞു. അവൾ വിവാഹജീവിതം ഒഴിവാക്കി എന്റെ അടുത്തേക്ക് തിരിച്ചെത്തുന്നു. അല്ല അവൻ അവളെ ഒഴിവാക്കിയിരിക്കുന്നു. അയാൾക്കു തലയ്ക്കു വല്ല അസുഖവുമുണ്ടോ ! ഇങ്ങനൊരു പെണ്ണിനെ വേണ്ടെന്നു വക്കാൻ. എന്നാലും അയാളോട് എനിക്ക് ഉള്ളിന്റെ ഉള്ളിൽ നന്ദിയാണ് തോന്നിയത്.
പക്ഷെ വർഷങ്ങൾ നാല് കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അവൾ നാല് കൊല്ലം ഒരുത്തന്റെ കൂടെ കിടക്ക പങ്കിട്ടവളാണ്. ഒരു കുഞ്ഞിന്റെ അമ്മയാണ്. വിവാഹ ജീവിതം തകർന്നവളാണ്. പണ്ട് എന്റെ കൂടെ കളിക്കാൻ നിന്നു തന്ന പെണ്ണാവില്ല ഇപ്പോൾ. മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവും.
ഒത്തിരി മാറിയിട്ടുണ്ടാവും... എന്റെ താത്ത
സബ്ന താത്ത തിരിച്ചെത്തി എന്ന് അറിഞ്ഞിട്ടും ഒന്നര മാസത്തോളം ഞാൻ അവിടെ പോയില്ല എന്നതാണ് സത്യം. ഇതിനിടക്ക് താത്തയുടെ പ്രശ്നങ്ങൾ കാരണം ബഷീർ മാമ ഗൾഫിൽ
💬 Comments
View all comments