Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
നിന്നും വന്നു പോയി. താത്തയുടെ മുൻഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഒരു ദിവസം ഞാൻ പുറത്തു കറങ്ങാൻ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സബ്ന താത്തയുടെ ഉമ്മ എന്റെ വീട്ടിൽ. എന്റെ അമ്മയോട് കാര്യമായ സംസാരം നടന്നു കൊണ്ടിരിക്കുന്നു. എന്നെ കണ്ടതും ഉമ്മ, "ആ... നന്ദു വന്നോ ! നിന്നെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. ഇങ്ങോട്ട് വാ. "
ഞാൻ അടുത്ത് പോയിരുന്നു.
"നിനക്ക് അറിയാല്ലോ സബ്ന താത്തയുടെ കാര്യങ്ങളൊക്കെ ! അവൾ ആകെ വല്ലാത്ത അവസ്ഥയിലാണ്. എനിക്ക് ആകെ പേടിയാണ് അവളെ ഒറ്റക്ക് വിട്ടു ജോലിക്ക് പോവാൻ. എന്നാലും എത്ര നാളാ ഞാൻ അവൾക്കു കാവൽ ഇരിക്ക്യ? കടയിലെ കാര്യങ്ങളൊക്കെ അവതാളത്തിൽ ആവും. ഉമ്മാക്ക് നന്ദുന്റെ ഒരു സഹായം വേണം. "
എനിക്ക് ഒന്നും മനസിലാവാതെ ഞാൻ ഉമ്മയെ നോക്കി.
"നിങ്ങൾ നല്ല കമ്പനി ആണല്ലോ പണ്ട് മുതലേ ! നീ ഇനി പഴയ പോലെ ആക്കി മാറ്റണം സബ്നയെ. നീ അവളുടെ ഒപ്പം ഇണ്ടാവണം. നിന്റെയും കൂടി താത്തയല്ലേ അവൾ !"
ആ കുറച്ചു നേരം കൊണ്ട് പണ്ടത്തെ കാര്യങ്ങളെല്ലാം എന്റെ മനസിലൂടെ ഒരു സിനിമ പോലെ ഓടി.
"ഞാൻ ഇണ്ടാവും ഉമ്മ. ഉമ്മ ധൈര്യമായി ജോലിക്ക് പൊയ്ക്കോളൂ. "
....................
അടുത്ത ദിവസം ഉമ്മ ജോലിക്ക് ഇറങ്ങാൻ നേരത്ത് ഞാൻ അവിടെ പോയി. "സബ്ന ഉള്ളിൽ ഉണ്ട്. നീ ഇണ്ടാവണം ട്ടോ കൂടെ. "
ഉമ്മ പുറത്ത് പോയി. ഞാൻ സബ്ന താത്തയുടെ റൂമിലേക്കു പോയി. വാതിൽ ചാരിയിരിക്കുന്നു. ഞാൻ ഒന്ന് തുറന്ന് ഉള്ളിലേക്കു നോക്കി.
എന്റെ
💬 Comments
View all comments