Chapter Title : തിരിച്ചു പിടിക്കൽ [ശ്രുതി]
പൈസ ഇവിടന്നു കടം വാങ്ങിയോ അവിടെ തിരിച്ചു കൊടുക്കാൻ പറഞ്ഞു അച്ഛൻ സമാദാനത്തിൽ ഇരിക്കുന്ന മുഖം ഇന്നാണ് കാണുന്നത് അച്ഛൻ ഉടനെ ആരെയാ വിളിച്ചു പൈസ വേണ്ടിവന്നില്ല നീ നാളെ വന്നു വാങ്ങിക്കോ എന്ന് പറഞ്ഞു, ഞാൻ നാളെ മുതൽ ജോലിക്കു പോകും അച്ഛൻ ഇനി അയാളെ പേടിക്കണ്ട എന്ന് പറഞ്ഞു അച്ഛന് ചോറ് കൊടുത്തു ഞാനും അല്പം കഴിച്ചു കിടന്നുറങ്ങി രാത്രി ഫോൺ റിങ് കേട്ടാണ് ഞാൻ ഉണർന്നത് ട്രൂ കാൾ ഇൽ അയാളുടെ പേര് കണ്ടു ഞാൻ ഫോൺ എടുത്തപ്പോൾ
നീ ഉറങ്ങിയില്ലേ നാളെ 9മണിക് ഓഫീസിൽ വരണം ഡ്രസ്സ് എല്ലാം എടുത്തു വച്ചിടുണ്ട് നാളത്തേക്ക് ചുരിദാർ ഇട്ടോണ്ട് വരണം എന്ന് പറഞ്ഞു ഞാൻ എല്ലാം ഉം ഉം മൂളി കെട്ടു ഞാൻ വരും എന്ന് പറഞ്ഞു എന്നാൽ ഉറങ്ങിക്കോ എന്ന് പറഞ്ഞു അയാൾ ഫോൺ വച്ചു, രാവിലെ എഴുനേറ്റപ്പോൾ അച്ഛൻ ഇല്ല അനിയത്തി കുളിച്ചു ഇറങ്ങുന്നു പിന്നെ ഞാനും പോയി കുളിച്ചു ഇറങ്ങി അച്ഛൻ അവൾക്കു കാപ്പി വാങ്ങാൻ പൈസ കൊടുക്കും അതും എടുത്തു അവൾ ഇറങ്ങി, ഞാൻ ഒരു ചായ ഇട്ടു കുടിച്ച് ഇറങ്ങി നേരെ അയാളുടെ ഓഫീസിലേക്ക് പോകാൻ ബസിൽ കയറി അരമണിക്കൂർ ദൂരമുണ്ട് അവിടേക്കു ഞാൻ അവിടെ എത്തി ഫോൺ വിളിച്ചു 5ആം നിലയിൽ വരാൻ പറഞ്ഞു നോക്കിയപ്പോൾ
ലിഫ്റ്റ് ഉണ്ട് ഞാൻ അതിൽ കയറി 5th ഫ്ലോറിൽ ഇറങ്ങി അവിടെ ഈ ഓഫീസ് മാത്രമേ ഉണ്ടായിരുന്നുള്ളു ഓഫീസ് എന്നൊന്നും പറയാൻ ഇല്ല ചെന്നപ്പോൾ തന്നെ അയാൾ ഇറങ്ങിവന്നു
💬 Comments
View all comments