0%

Chapter Title : തിരിച്ചു വരവ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 712

നടന്നു കൊണ്ട് ആ കാർഡിലെ അക്ഷരങ്ങൾ വായിച്ചു

"' വസുന്ധര ശങ്കർ മാ നേജിങ് ഡയറക്ടർ എസ് ഇസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് . ജർമ്മനി "'

കൂടെ ജർമനിയിലെ കോൺടാക്ട് നമ്പരുകളും വെബ് അഡ്രസ്സും ഒക്കെ ....

ഈശ്വരാ ... അപ്പോൾ തന്റെ പുതിയ കമ്പനിയുടെഎംഡി ആയിരുന്നോ ഈ ദിവസങ്ങളിൽ കൂടെ ഉണ്ടയിരുന്നത് ... അവൻ അവളയച്ച മെസ്സേജ് നോക്കി .. ..

""മറ്റുളളവരുടെ ആഗ്രഹമനുസരിച്ചു ജീവിക്കുമ്പോൾ തന്റെ ആഗ്രഹമനുസരിച്ചു ജീവിക്കുവാൻ മറ്റൊരു ജീവിതമില്ലെന്നോർക്കുക ""'

- ശുഭം -

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് -പുതുവത്സരാശംസകൾ - രാജാ

സ്നേഹത്തോടെ -രാജ

💬 Comments

View all comments