Chapter Title : തിരിച്ചു വരവ് [മന്ദന്‍ രാജാ]
.. ഇപ്പൊ ആ സ്വപ്നം ഫലിച്ചില്ലെ ?''
"' പോ ചേച്ചി ഒന്ന് ... കാര്യം പറ "'
"' ഹ ഹ ഹ ...പറയാം ഞാൻ പോകുന്നതിനു മുൻപേ ... പക്ഷെ ഈ സ്വപ്നവും അതിലൊരു കാരണമായിരുന്നു എന്ന് കൂട്ടിക്കോ "'
ഇരുട്ടിയപ്പോൾ ആണ് അവരവിടെ നിന്നെഴുന്നേറ്റത്
"' ചേച്ചി എന്തേലും മേടിക്കാൻ ഉണ്ടോ ?''
"' ഹ്മ്മ് ... "' വസുന്ധര ബാഗിൽ നിന്ന് ക്രെഡിറ്റ് കാർഡ് എടുത്തു അവനു നേരെ നീട്ടി .
"' 7997 ... പോയി പൈസയെടുത്ത് ... ഒരു ഫുള്ള് വാങ്ങി വാ ... വോഡ്ക മതി ... പിന്നെ നാരങ്ങയും സോഡയും ... ചിക്കൻ ലിവർ കിട്ടുവാണേൽ വാങ്ങിക്കോ ... അല്പം കപ്പയും ... ഞാനീ കടയിലൊക്കെ ഒന്ന് കയറട്ടെ "'
"' ഓക്കേ ചേച്ചി .... ഞാൻ ഇപ്പൊ എത്താം ...പിന്നേയ് ഈ ചുരിദാർ അങ്ങനെ ഒന്നും വാങ്ങിയേക്കരുത് ... സാരിയാ ചേച്ചിക്ക് നല്ലത് ..അല്ലെങ്കിലാ ഗൗൺ അത് മതി ""
"" പോടാ കൊതിയാ ... തുണി ഉടുക്കാതെ നടന്നാൽ മതിയോ ..നീ പോയിട്ട് വാ "' വസുന്ധരഅവന്റെ കൈത്തണ്ടയിൽ നുള്ളി
"' ചേച്ചി ... അല്പം കൂടി ചേർന്നിരിക്ക് "' ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ ജോർഡി പിന്നിലേക്ക് തല ചെരിച്ചു
"' ഒരു മിനുട്ട് "'
"' ചേർന്നിരിക്കാൻ ഒരു മിനുട്ടോ ?''
"' ഇപ്പൊ എങ്ങനെ ?''
" നല്ല സുഖം ... ഒരു പഞ്ഞിക്കെട്ട് പുറത്തമർന്നത് പോലെ "'
"'
💬 Comments
View all comments