Chapter Title : തിരിച്ചു വരവ് [മന്ദന്‍ രാജാ]
ഒന്നും മിണ്ടിയില്ല....
ചേച്ചി.... ഒത്തിരി നാളായി ആ വിളി കേട്ടിട്ട്.... മാഡം... മിസ്സിസ് വസുന്ധരാ ശങ്കർ തുടങ്ങിയ വിളികൾ മടുത്തിരുന്നു.
" ഞാൻ ജോർഡി മാത്യൂ ...... കമ്പനിയിൽ ആയിരുന്നു.... സ്ട്രൈക്ക് ആയപ്പോൾ ശമ്പളം ഇല്ലാതായി....ശമ്പളവും ടി എ ഡി എ ഒക്കെ കൂടി നല്ല ഒരു എമൗണ്ട് കിട്ടാനുള്ളത് കൊണ്ട് നിന്നു ..പക്ഷെ ഇനിയും പറ്റുവേല ... എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു ഫ്രണ്ടാ ഈ വെക്കൻസി പറഞ്ഞേ..... ഭാഗ്യത്തിന് എന്തായാലും കിട്ടി""
വസുന്ധര അവന്റെ സംസാരം കേട്ടിരുന്നു... ഇരുപത്തിയഞ്ചു വയസുണ്ടാവും മുപ്പതിൽ കൂടില്ല.
""എസ് ഇസ് ജി. ജർമൻ കമ്പനിയാ.... നന്നായി വർക്ക് ചെയതാൽ ടാർഗറ്റ് അച്ചീവ്‌ചെയ്യാം... മൂന്ന് മാസം ശെരിക്കും വർക്ക്‌ചെയ്യണം... പ്രൊഡക്ട്‌സ് ഒക്കെ മാർക്കറ്റിൽ നന്നായി പോകുന്നതാ... അതു കൊണ്ട് അധികം പേടിക്കണ്ട..."" അവൻ താൻ പുതുതായി ജോയിൻ ചെയ്ത വാചാലനായി . വസുന്ധര അവനെ ഒന്നും മിണ്ടാതെ കേട്ടിരുന്നു
" ചേച്ചി ..ഏർണാകുളത്തിനാണോ ""
പിന്നെയും അവൻ ഒരു ചോദിച്ചപ്പോൾ വസുന്ധര മുരടനക്കി
" ഹമ്മ്മം...""
"" ഞാനും എറണാകുളത്താ താമസം... വീട് കൊല്ലത്താ..... ജോലി എറണാകുളത്ത് കിട്ടിയത് കൊണ്ട് താമസം അവിടെയായി.ആഴ്ചയിലോ മറ്റോ പോയി വരും..ചേച്ചിക്ക് ജോലിയുണ്ടോ"|
" ഹേയ്.. ഇല്ല."" വസുന്ധര ചിരിച്ചു.
"" ഹൗസ് വൈഫ് അല്ലെ.... മലയാളികൾ അങ്ങനെയാ .....പഠിച്ചാലും ജോലി ചെയ്യില്ല.... ഇന്നത്തെ കാലത്ത് രണ്ടുപേരും ജോലി ചെയ്താൽ തന്നെ ജീവിക്കാൻ പാടാണ്... ചേച്ചിക്ക് അതിന്റെ ആവശ്യം ഇല്ലായിരിക്കും അല്ലെ""
അവൻ വസുന്ധരയെ ആപദചൂഡം നോക്കി... അഞ്ചേമുക്കാലടിയോളം ഉയരം...അതിനൊത്ത വണ്ണം ..
💬 Comments
View all comments