0%

Chapter Title : തിരിച്ചു വരവ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 677

പോകുന്നതാ... അതു കൊണ്ട് അധികം പേടിക്കണ്ട..."" അവൻ താൻ പുതുതായി ജോയിൻ ചെയ്ത വാചാലനായി . വസുന്ധര അവനെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

" ചേച്ചി ..ഏർണാകുളത്തിനാണോ ""

പിന്നെയും അവൻ ഒരു ചോദിച്ചപ്പോൾ വസുന്ധര മുരടനക്കി

" ഹമ്മ്മം...""

"" ഞാനും എറണാകുളത്താ താമസം... വീട് കൊല്ലത്താ..... ജോലി എറണാകുളത്ത് കിട്ടിയത് കൊണ്ട് താമസം അവിടെയായി.ആഴ്ചയിലോ മറ്റോ പോയി വരും..ചേച്ചിക്ക് ജോലിയുണ്ടോ"|

" ഹേയ്.. ഇല്ല."" വസുന്ധര ചിരിച്ചു.

"" ഹൗസ് വൈഫ് അല്ലെ.... മലയാളികൾ അങ്ങനെയാ .....പഠിച്ചാലും ജോലി ചെയ്യില്ല.... ഇന്നത്തെ കാലത്ത് രണ്ടുപേരും ജോലി ചെയ്താൽ തന്നെ ജീവിക്കാൻ പാടാണ്... ചേച്ചിക്ക് അതിന്റെ ആവശ്യം ഇല്ലായിരിക്കും അല്ലെ""

അവൻ വസുന്ധരയെ ആപദചൂഡം നോക്കി... അഞ്ചേമുക്കാലടിയോളം ഉയരം...അതിനൊത്ത വണ്ണം .. മുടി മുന്നിലേക്കൽപം ചാടി കിടക്കുന്നു ... ഇടയ്ക്കിടെ ഗോൾഡൻ ബ്രൗൺ കളറുള്ള മുടികൾ അവളുടെ സൗന്ദര്യത്തിന് ആക്കം കൂട്ടി . നല്ല വെളുപ്പ്.... മുഖത്ത് ഒരു പാട് പോലുമില്ല.... കഴുത്തിൽ നേരിയൊരു മാല. സാരിയുടെ മറവിൽ നിറഞ്ഞ മാറിടത്തിന്റെ തള്ളിച്ച. സാരി മാറി അല്പം കാണാവുന്ന വെളുത്തു പരന്ന വയർ.. കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്നത് കൊണ്ട് ഇടത്തെ കാൽവണ്ണയുടെ വെളുപ്പും തുടുപ്പും അവനൊരു നിമിഷം നോക്കിയിരുന്നു. കാലിൽ അഴിഞ്ഞു കിടക്കുന്ന കറുത്ത തുകലിന്റെ ചെരുപ്പ് .വെളുത്തു മനോഹരമായ ചോര തൊട്ടെടുക്കാവുന്ന പാദങ്ങൾ. നാൽപ്പത്തിയഞ്ച് വയസുണ്ടാവും എന്നവൻ കണക്കു കൂട്ടി ...

അധികം ആഭരണങ്ങൾ ഇല്ലെങ്കിലും അവളുടെ തറവാടിത്തം അവളുടെ നോട്ടത്തിലും രൂപത്തിലുമുണ്ടായിരുന്നു.... അതു കൊണ്ടാവാം അവൻ പിന്നെ അൽപ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

ജനലിലൂടെ ഇരുട്ടിലേക്ക്‌ നോക്കിയിരിക്കുമ്പോഴും അവന്റെ നോട്ടം തന്റെ ശരീരത്താണെന്നു അവളറിയുന്നുണ്ടായിരുന്നു.

"" മാഡം... സീറ്റ് നിവർത്തിയിട്ടാൽ കാൽ നീട്ടിയിരിക്കാം... മാഡം വേണേൽ കിടന്നോളൂ...""

വസുന്ധര സീറ്റിൽ നിന്നെഴുന്നേറ്റു.... ജോർഡി രണ്ട് സീറ്റും നിവർത്തിയിട്ടു...

വസുന്ധര കൊളുത്തിയിട്ട പ്ലാസ്റ്റിക് കവറിൽ നിന്നും വട എടുത്തു..

"" ജോർഡി ഒന്നും വാങ്ങിയില്ലേ.. അതോ കഴിച്ചോ? ""

"" ഓഹ്.... ഞാൻ ആ സമയത്തെ തിരക്കിനിടയിൽ ഒന്നും.... ഒന്നും വാങ്ങാൻ പറ്റിയില്ല...""

"" വിരോധമില്ലെങ്കിൽ നമുക്ക് ഷെയർ ചെയ്യാം...""

"ഹേയ് വേണ്ട... മാഡം കഴിച്ചോളൂ..""

"" എനിക്ക് വിശക്കുന്നില്ല.... നമുക്ക് ഷെയർ ചെയ്യാം... പിന്നെ ഈ മാഡം വിളി വേണ്ട.... ആദ്യം വിളിച്ചത് പോലെ ചേച്ചി... അത് മതി""

വസുന്ധര രണ്ട് വട പേപ്പർ ബോക്സിന്റെ

💬 Comments

View all comments