Chapter Title : തിരിച്ചറിഞ്ഞ പ്രണയം 2 [കാവൽക്കാരൻ]
കോളേജിൽ വിടാൻ പോയപ്പോൾ ഒരു കുട്ടിയെ കണ്ടു നല്ല സുന്ദരിയ അന്നമ്മ എന്നാ പേര് അമ്മുവിൻ്റെ കൂട്ടുകാരിയ
അനൂപ്,, അമ്മുവിൻ്റെ കൂട്ടുകാരിയാണങ്കിൽ എളുപ്പമായില്ലെ
ആൻ്റണി,,,, ആദ്യം അതിന് അങ്ങനെ വെല്ലതും ഉണ്ടോന്ന് അറിയാൻ നോക്ക്
ബിജു,, അതിൻ്റെ നോട്ടം കണ്ടിട്ട് അതിനും സ്പാർക്ക് അടിച്ചെന്നാ തോന്നുന്നെ ആ ഇനിം സമയം കിടക്കുവല്ലെ
പിന്നിട് രണ്ട് മണിക്കൂർ കൊണ്ട് കുപ്പി കാലിയാക്കി വീട്ടിലേക്ക് നടന്നു.
അവിടെ ഡൈനിങ്ങ് ഹാളിൽ ഭക്ഷണം എല്ലാം വിളമ്പി മൂടി വെച്ചിട്ട് അമ്മു പഠിക്കാൻ റൂമിൽ കയറി
പിന്നെ ഒന്നും നോക്കിയില്ല മത്തി വറുത്തതും മത്തിക്കറിയും അവിയലും കൂട്ടി ഒരു പിടുത്തം പിടച്ചു
തുടരും
💬 Comments
View all comments