0%

Chapter Title : തിരിച്ചറിഞ്ഞ പ്രണയം [കാവൽക്കാരൻ]

Author : Kambikathakal Read All Parts 150

ബഷീറിക്കാൻ്റെ ബിവി സീനത്ത് ഇത്താ അവർക്ക് ഒരു മോൻ യൂസഫ് ഞങ്ങടെ യൂസു 3 വയസ്സ് അവന് ഞങ്ങടെ അമ്മു മതി കൂട്ടിന് അമ്മു അനിയത്തിനെ വിളിക്കുന്ന പേരാ

അപ്പുറുത്തെ സൈഡിൽ ബാലൻ ചേട്ടനും ഫാമിലിയും ബാലൻചേട്ടൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയാ ചേട്ടൻ്റെ ഭാര്യ രേഖ സർക്കാർ നേഴ്സാ അവർക്ക് രണ്ട് മക്കൾ മൂത്തത് മകൾ ഇന്ദു 10 ൽ പഠിക്കിന്നു രണ്ടാമത്തത് ചന്തു 6 ൽ പഠിക്കുന്നു ഇതാണ്

അയൽവക്കം

അപ്പോൾ തുടങ്ങാം

അന്നും പതിവ് പോലെ വെളുപ്പിനെ എഴുന്നേറ്റു ഹാളിലേക്ക് ഇറങ്ങിയപ്പോൾ അടുക്കളയിൽ തട്ടും മുട്ടം കേൾക്കാം ഞാൻ അവിടുന്ന് നട വാതിൽ ഇറങ്ങി പുറകിലേക്ക് നടന്നു പുറകിൽ പറമ്പിൽ ഇച്ചിരി കൃഷിയുണ്ട് അധികം സ്ഥലം ഒന്നുമില്ല ങ്ങ ങ്ങൾക്ക് 12 സെൻ്റ് കുറച്ച് കപ്പയും പത്ത് വാഴയും കുറച്ച്ര ചീര' വെണ്ട, വഴുതന, 2 കാന്താരി ഇച്ചിരി പയർ കുറച്ച് പാവൽ ഇതൊക്കെ എൻ്റെ ആദ്വാനം ആണ് ആത് നോക്കാന ഞാൻ പുറ കിലേക്ക് പോകുന്നത് ഞാൻ പോകുന്നത് കണ്ട്

എൻ്റെ കുറുമ്പി അനിയത്തി അതെ ഈ കാപ്പിയും കുടിച്ചിട്ട് പോ എനിക്ക് മേല പിന്നെ വേറേ ഇട്ട് തരാൻ ( അത് വേറോന്നമല്ല ഞാൻ അവിടുത്തെ പണി കഴിഞ്ഞ് വരുമ്പോൾ കാപ്പി തണുുത്ത് പോകും പിന്നെ ഇടാൻ കഴിയില്ല അതിന് പറയുന്നതാ)

എന്നാ കാപ്പി തന്നേര്

ഇന്നാ കാപ്പി

എന്നാ മാഡം വെലിയ ചൂടിലാണല്ലോ

അതെ ഇവിടുത്തെ പണിയും കഴിഞ്ഞ് ഞാൻ കോളേജിൽ ചെല്ലുമ്പോൾ ഞാൻ എല്ലാ ദിവസവം താമസിക്കും

ഇവിടുത്തെ പണി ചെയ്യാൻ കഴിയത്തില്ലങ്കിൽ അമ്മുട്ടി നെ അടുത്ത വർഷം കെട്ടിച്ച് വിട്ടാലോ

അങ്ങനെ ഇപ്പം എന്നെ പറഞ്ഞ് വിട്ടിട്ട് സുഖിക്കണ്ടാടാ ചേട്ടായി ചേട്ടായി കെട്ടി ചേച്ചിനോട് പോര് എടുത്തോണ്ടേ ഞാൻ ഈ വീട്ടിൽ നിന്നും പോകത്തുള്ളു

അതേ എനിക്ക് ഇതും കേട്ടോണ്ട് ഇവിടെ ഇരിക്കൻ സമയമില്ല എനിക്ക് പുറകിൽ പണിയുണ്ട്

അതും പറഞ്ഞ് ഞാൻ പറമ്പിലേക്ക് ഇറങ്ങി അവിടെ വാഴക്കും മറ്റുള്ളതിനും വെള്ളവും ഒഴിച്ച് എന്തെങ്കിലും കീടങ്ങളോ പ്രാണിയോ

💬 Comments

View all comments