0%

Chapter Title : തിരിച്ചറിഞ്ഞ പ്രണയം [കാവൽക്കാരൻ]

Author : Kambikathakal Read All Parts 387

എൻ്റെ കുറുമ്പി അനിയത്തി അതെ ഈ കാപ്പിയും കുടിച്ചിട്ട് പോ എനിക്ക് മേല പിന്നെ വേറേ ഇട്ട് തരാൻ ( അത് വേറോന്നമല്ല ഞാൻ അവിടുത്തെ പണി കഴിഞ്ഞ് വരുമ്പോൾ കാപ്പി തണുുത്ത് പോകും പിന്നെ ഇടാൻ കഴിയില്ല അതിന് പറയുന്നതാ)

എന്നാ കാപ്പി തന്നേര്

ഇന്നാ കാപ്പി

എന്നാ മാഡം വെലിയ ചൂടിലാണല്ലോ

അതെ ഇവിടുത്തെ പണിയും കഴിഞ്ഞ് ഞാൻ കോളേജിൽ ചെല്ലുമ്പോൾ ഞാൻ എല്ലാ ദിവസവം താമസിക്കും

ഇവിടുത്തെ പണി ചെയ്യാൻ കഴിയത്തില്ലങ്കിൽ അമ്മുട്ടി നെ അടുത്ത വർഷം കെട്ടിച്ച് വിട്ടാലോ

അങ്ങനെ ഇപ്പം എന്നെ പറഞ്ഞ് വിട്ടിട്ട് സുഖിക്കണ്ടാടാ ചേട്ടായി ചേട്ടായി കെട്ടി ചേച്ചിനോട് പോര് എടുത്തോണ്ടേ ഞാൻ ഈ വീട്ടിൽ നിന്നും പോകത്തുള്ളു

അതേ എനിക്ക് ഇതും കേട്ടോണ്ട് ഇവിടെ ഇരിക്കൻ സമയമില്ല എനിക്ക് പുറകിൽ പണിയുണ്ട്

അതും പറഞ്ഞ് ഞാൻ പറമ്പിലേക്ക് ഇറങ്ങി അവിടെ വാഴക്കും മറ്റുള്ളതിനും വെള്ളവും ഒഴിച്ച് എന്തെങ്കിലും കീടങ്ങളോ പ്രാണിയോ കേറിയോ എന്ന് നോക്കി വീട്ടിലേക്ക് നടന്നു

ആ ബിജുവേ ഇന്നു നേരത്ത തീർന്നോ

ആ തീർന്നു ബഷീർക്കാ

എന്നാ പരിപാടി ബഷിർക്കാ

കൊച്ചിൻ്റെ തുണി അലക്കുവാ അവൻ ഇന്നലെ വൈകിട്ട് ഒരു തരി ഉറങ്ങിട്ടില്ല

അപ്പോൾ ഇത്ത എഴുന്നേറ്റില്ലേ

ഇല്ല ബിജു എഴുന്നേറ്റില്ല അവള് മടുത്തു അവനെക്കൊണ്ട്

എന്നാ ഇക്കാ ഞാൻ മാറിക്കോട്ടേ ഇച്ചിരിപ്പണിയുണ്ട്

ആ ശരി

ഞാൻ അവിടുന്ന് മുറ്റത്തേക്ക് നടന്നു എനിക്ക് ഒരു ബൈക്ക് ഉണ്ട് സുസുക്കി സമുറായ് അവനെ തള്ളി പൈപ്പിൻ ചോട്ടിൽ വെച്ച് ഒന്നു കഴുകി അത് കഴിഞ്ഞ്

💬 Comments

View all comments