0%

Chapter Title : തിരിച്ചറിഞ്ഞ പ്രണയം [കാവൽക്കാരൻ]

Author : Kambikathakal Read All Parts 392

വരുന്നവർ നിക്കുന്നു ഞാൻ അവരെ കണ്ട് ബൈക്ക് നിർത്തി

ഞാൻ അമ്മുനെ കോളേജിൽ വിട്ടുട്ട് സൈറ്റിലേക്ക് വന്നേക്കാം

ശരിടാ എന്നാ നീ വിട്ടോ

അപ്പോഴാണ് ഗോപി ചേട്ടൻ്റെ ചായക്കടയിൽ നിന്ന് ആൻ്റോ ഇറങ്ങി വരുന്നത്

എടാ അളിയാ വൈകിട്ട് എങ്ങനാ

നീ അവനെ കൂട്ടി നമ്മുടെ സ്ഥിരം സ്ഥലത്തേക്ക് വന്നേര്

ഈ ആൻ്റണിയും ഞാനും അനൂപും ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ചത് ആണ് ഇവമ്മാർ എൻ്റെ ചങ്ക്സ് ആണ് ആൻ്റണി പപ്പാക്ക് കവലയിൽ പലചരക്ക് കടയാണ് അവൻ ഇപ്പം പപ്പായെ സഹയിക്കയാണ് അവൻ ഒരു ആറ് മണി വരെ കടയിൽ ഇരുന്നിട്ട് ചെലവ് കാശും എടുത്ത് ജിമ്മിലേക്ക് വരും അനൂപ് ഒരു ഫാർമസൂട്ടിക്കൽ കമ്പനിയുടെ മെഡിക്കൽ റെപ്പാ അവൻ കമ്പനി കൂടുന്ന ദിവസങ്ങളിൽ കുപ്പിയും മേടിച്ച് ജിമ്മിലേക്ക് വരും ഞാൻ പണിയും കഴിഞ്ഞ് നേരേ ജിമ്മിലേക്ക് വരും

എന്നാ തുടരട്ടെ

എടാ ഞാൻ പൊക്കോട്ടെ

എന്നാ ശരിടാ വൈകിട്ട് കാണാം

ഓക്കേ ടാ'

ഞാൻ ഞാൻ അവിടുന്ന് ബൈക്കുമെടുത്ത് കോളേജ് ലക്ഷ്യമാക്കി വിട്ടു

അമ്മുട്ടി വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ. രണ്ട്കിലോ മത്തിയും മേടിച്ചോണം സജീവ് ഏട്ടൻ്റെ കടയിൽ നിന്നും വൈകിട്ട് ഉണ്ണാൻ അവമ്മാരും കാണും

ഓ അത് വൈകിട്ടെന്താ പരിപാടിന്ന് ചോദിച്ചപ്പോഴെഎനിക്ക് പിടി കിട്ടി പിന്നെ അധികം ഓവറാക്കണ്ട പരിപാടി

ഞാനോ? ചേട്ടായി എന്നാ ഓവറാക്കിയത് അമ്മുട്ടി

ഇപ്പോൾ എടക്ക് എടക്ക് ഈ പരിപാടി ഉണ്ട് അത് വേണ്ടാ എന്നാ ഞാൻ പറഞ്ഞത്

അപ്പോഴെക്കും ബൈക്ക് കോളേജിൻ്റെ വാതിൽക്കൽ എത്തി അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ പുറകിൽ

💬 Comments

View all comments