0%

Chapter Title : തിരിച്ചടി [Suru]

Author : Kambikathakal Read All Parts 486

സത്യം ഏട്ടൻ ചോദിക്കു
അവർ രണ്ടു പേരും നിന്നെ ചെയ്തില്ലെ?
ഈ ഒരു ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചില്ല. ഞെട്ടലോടെ എന്നെയവൾ നോക്കി കരഞ്ഞു.
സത്യം പറയെടി കള്ളക്കണ്ണീരൊഴുക്കാതെ.
രക്ഷയില്ലെന്ന് തോന്നിയിട്ടോ എന്തോ അവൾ പറഞ്ഞു.
ചെയ്തു.
എൻ്റെ തലയിൽ ഒരു കൂടം കൊണ്ടടിച്ച പോലെ എനിക്ക് തോന്നി. പിന്നെ എനിക്ക് ഭ്രാന്തായിരുന്നു. അവളെ തല്ലുന്നതിന് പകരം ഞാൻ TV അടക്കം അകത്തുണ്ടായിരുന്ന സകലതും തല്ലി പൊളിച്ചു. ഒരു ചില്ലു കൊണ്ടെൻ്റെ വലതു കൈ കുറെ മുറിഞ്ഞു. ചോര ഒലിപ്പിച്ചു കൊണ്ട് ഞാൻ മേശയിൽ തല വെച്ച് കിടന്ന് ഏന്തിക്കരഞ്ഞു. വേഗം അവൾ എഴുന്നേറ്റ് ഒരു തുണി കീറി എൻ്റെ മുറിവ് വെച്ച് കെട്ടാൻ വന്നു. എന്നെ തൊടരുത് വേശ്യെ ചോര വാർന്ന് ഞാൻ ചാകട്ടെ എന്ന് പറഞ്ഞ് അവളെ ആട്ടി. എന്നാലും അവൾ ഏന്തിക്കരഞ്ഞുകൊണ്ട് എൻ്റെ മുറിവ് വെച്ചു കെട്ടി. പത്ത് മിനിട്ട് കഴിഞ്ഞു.

രണ്ടു പേരുടേയും കരച്ചിൽ കുറഞ്ഞ് ഒരു ചീറ്റലായി മാറി. കുറച്ചു കഴിഞ്ഞവൾ എൻ്റടുത്ത് വന്നു. ഏട്ടാ, എന്നെ വേശ്യയെന്ന് വിളിച്ചല്ലോ, ഞാനത് അർഹിക്കുന്നു. കുറെ മാസങ്ങളായി ഞാൻ ഏട്ടനെ വഞ്ചിക്കുകയായിരുന്നു. ഒന്നും മനപൂർവ്വമായിരുന്നില്ല ഗത്യന്തരമില്ലാതെ സംഭവിച്ചു പോയതാണ് അല്ല ഗീത എന്ന വഞ്ചകി എന്നെ ചതിയിൽ പെടുത്തി സംഭവിപ്പിച്ചതാണ്. എല്ലാം ഞാൻ പറയാം അത് കേട്ടു കഴിഞ്ഞ് ഏട്ടൻ എന്നെ ഉപേക്ഷിച്ചോളു.

എനിക്കൊരു പരാതിയുമില്ല. അവൾ ആദ്യം മുതൽ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു തുടങ്ങി. ഇടക്കിടെ പൊട്ടിക്കരച്ചിലും ഏന്തലും വിങ്ങിക്കരയലുമൊക്കെയായി അവസാനിക്കുമ്പോൾ രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു. ഇതു കേട്ടു

💬 Comments

View all comments