Chapter Title : തിരിച്ചടി [Suru]
ഞാൻ നടുങ്ങി മരവിച്ചിരുന്നു പോയി. എനിക്കവളോട് വളരെ സഹതാപം തോന്നി. എൻ്റെ കൈ അറിയാതെ അവളുടെ തലയിലെത്തി തഴുകി തുടങ്ങിയതും എൻ്റെ പൊന്നേട്ടാ എന്നെ ഉപേക്ഷിക്കല്ലെ എന്ന് പറഞ്ഞവൾ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
(അവൾ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ കമൻ്റ് ചെയ്യുക. അതവൾ തന്നെ നിങ്ങളോട് പറയും. കമൻ്റുകൾ കുറഞ്ഞാൽ നിങ്ങൾക്കീ കഥ ഇഷ്ടപ്പെട്ടില്ലെന്ന് ഞാൻ കരുതും)
തുടരണമോ ?
💬 Comments
View all comments