0%

Chapter Title : തിരിച്ചു വരവ് 1 [കാലൻ]

Author : കാലൻ Read All Parts 140K

ഈ ട്രിപ്പ് അവന്റെ ഫേസ് തകർക്കുന്ന ഒന്നാക്കാം.”

അജയ്: “ഫുൾ ഓൺ ബ്രോ. ഞാൻ റെഡി.”

അർജുൻ: " നി ഒരു കാര്യം ശ്രദ്ധിച്ചായിരുന്ന മീരയുടെ മാറ്റം അവൾ ചില കാര്യത്തിൽ നല്ലോണം മാറി like ഡ്രസിങ് അവൾ കുറച്ച് റിവീലിങ് ആയിട്ട ഡ്രസിങ്ങെക്കെ. നല്ല Flirting ഒണ്ട്. അങ്ങനെയാണെങ്കിൽ എളുപ്പമായി. പിന്നെ രാഹുൽ I think something happened എന്തോ പറ്റി നി ശ്രദ്ധിച്ചോ "

അജയ് : " അതോ ഞാനും കണ്ടു പണ്ടത്തെ രാഹുൽ അല്ല ഇപ്പോ ഒരു കുണ്ടൻ ലൂക്കായി അവൻ.

രണ്ടുപേരും ചിരിച്ചുകൊണ്ട് ഗ്ലാസ് ക്ലിങ്ക് ചെയ്തു. അർജുന്റെ മുഖത്ത് സാറ്റിസ്ഫാക്ഷൻ.

ചുറ്റും ചിരിയും സംസാരവും തുടർന്നു. ചില ഫാമിലികൾ അർജുനെയും മീരയെയും രാഹുലിനെയും ഒരുമിച്ച് നോക്കി സംശയത്തോടെ മന്ത്രിച്ചു.

രാത്രി ബോൺഫയർ & ഡിന്നർ

എല്ലാവരും ബോൺഫയറിന് ചുറ്റും ഇരുന്ന് ബാർബിക്യൂ ഡിന്നർ ആസ്വദിച്ചു. ഗ്രിൽഡ് ചിക്കൻ, മട്ടൻ, സലാഡ്, ബിയറും വൈനും കറങ്ങി. മീര നേരെ അർജുന്റെ അടുത്ത് വന്ന് ഇരുന്നു. അവളുടെ തുട അവന്റെ ലെഗ്ഗിനോട് ചേർന്നു.

മീര: (പുഞ്ചിരിയോടെ) “അർജുൻ, നിന്റെ ബിസിനസ് എങ്ങനെ പോകുന്നു ഡാ?എല്ലാം കണ്ടാൽ തന്നെ വലിയ ലെവൽ ആണെന്ന് മനസിലായി. ഞാൻ ഫ്രണ്ട്സ് പറഞ്ഞു — നിന്റെ ലാസ്റ്റ് പ്രോജക്ട് ക്രേസി സക്സസ് ആയിരുന്നല്ലേ?”

അർജുൻ: (ഫ്ലർട്ടി സ്മൈലോടെ, അവളുടെ കണ്ണുകളിലേക്ക് നോക്കി) “അതെ മീര. ഹാർഡ് വർക്കും സ്മാർട്ട് ഡിസിഷനുകളും കൊണ്ട് എല്ലാം മാറി. പക്ഷേ ഇപ്പോൾ നിന്നെ കണ്ടപ്പോൾ ബിസിനസ് മറന്നു പോയി. നിന്റെ ഈ

💬 Comments

View all comments