← Back to തിരിച്ചു വരവ് 1 [കാലൻ]

Comments

തിരിച്ചു വരവ് [കാലൻ] · approved reader discussion

ജോസ് • 2026-07-22 22:01

AI യെക്കൊണ്ട് എഴുതിയ കഥയാണ് എന്ന് കഥയുടെ സംഗ്രഹം വായിച്ചപ്പൊ തന്നെ ഉറപ്പായിരുന്നു
അതൊന്ന് ഉറപ്പിക്കാൻ കഥ എടുത്തു വായിച്ചു നോക്കി
അതിലും മുഴുവൻ AI മയം

കഥ എഴുതാൻ കഴിവുണ്ടെൽ പിന്നെ എന്തിനാണ് ബ്രൊ AI യെക്കൊണ്ട് എഴുത്തുക്കുന്നെ?

സ്വന്തം കഴിവിൽ വിശ്വാസം അർപ്പിക്കൂ

From: Chapter 1

Vini jr • 2026-07-22 16:02

😂