0%

Chapter Title : തിരിച്ചു വരവ് 1 [കാലൻ]

Author : കാലൻ Read All Parts 142.2K

https://i.postimg.cc/ydgjhYQs/1000381742-(1).jpg

മടങ്ങി വരവ്

പത്ത് വർഷം. കോളേജ് ജീവിതം അവസാനിച്ചിട്ട് ഒരു പൂർണ ദശാബ്ദം കഴിഞ്ഞു. അർജുന് ആ കാലം ഒരിക്കലും മധുരമായ ഓർമയില്ലായിരുന്നു. ഒരു പാവം ഫാമിലിയിൽ നിന്ന് വന്ന അവൻ ക്ലാസിൽ ഒരു മൂലയിൽ ശാന്തനായി ഇരുന്നപ്പോൾ തന്നെ രാഹുൽ വർമ്മയുടെ പ്രധാന ടാർഗറ്റ് ആയി മാറി. അവൻ്റെ കോളേജ് ശത്രു അവൻ കാരണം. കോളേജ് നിർത്താൻ വരെ അർജുൻ വിചാരിച്ചു. കളിയാക്കലും ഉപദ്രവും കാരണം അവന് ദിവസവും കരയാനെ നേരമുള്ളു. ഒരു നരകം രാഹുൽ കാരണം ആർജൂൺ അനുഭവിച്ചു.

അതേ പഴയ പരിഹാസങ്ങൾ — “നോക്ക് ഡാ ഈ പേടിതൊണ്ടൻ, പെൺകുട്ടികൾക്ക് മുന്നിൽ വായ തുറക്കാൻ പോലും ധൈര്യമില്ലല്ലോ!” “അർജുൻ, ഒന്ന് സ്മൈൽ ചെയ്ത് നോക്ക് ഡാ, മൈരെ?” എന്നൊക്കെ. അത് വെറും ബുള്ളിങ് മാത്രമല്ല, അവന്റെ ആത്മവിശ്വാസം പൂർണമായി തകർക്കുന്നക്രൂരമായ കളിയാക്കലുകൾ വേറെ . അതുകൊണ്ട് തന്നെ അവൻ സ്കൂളും കോളേജും വെറുത്തു. ക്ലാസ് യൂണിയൻ ഫംഗ്ഷനുകൾ പോലും ഒഴിവാക്കി വീട്ടിലിരുന്നു.

അർജുൻ ഒരിക്കലും തിരിച്ചുപറഞ്ഞില്ല.

ദൗർബല്യം കൊണ്ടല്ല.

വീണ്ടും എല്ലാവരുടെയും മുന്നിൽ നാണംകെടുമൊ എന്ന പേടിയായിരുന്നു.

അതിന് പുറമേ മറ്റൊരു കാരണവും ഉണ്ടായിരുന്നു.

മീര.

അവളായിരുന്നു അർജുന്റെ രഹസ്യ Love

ക്ലാസിലെ ഏറ്റവും നല്ല പെൺകുട്ടി. സുന്ദരി

മറ്റുള്ളവർ അർജുനെ കളിയാക്കിയാലും അവൾ അവനോട് സാധാരണ പോലെ പെരുമാറും

അർജുൻ അവളെ ഇഷ്ടപ്പെട്ടു.

പക്ഷേ ഒരിക്കലും പറഞ്ഞില്ല.

മീര നിരസിച്ചാൽ?

അതിലും മോശം, രാഹുൽ അറിഞ്ഞാൽ?

അത് മാത്രം മതി അവനെ പിന്നോട്ട് വലിക്കാൻ.

അങ്ങനെ പറയാതെ പോയ ഒരു

💬 Comments

View all comments