0%

Chapter Title : തിരിച്ചു വരവ് 1 [കാലൻ]

Author : കാലൻ Read All Parts 140K

പ്രണയം അവന്റെ മനസ്സിൽ തന്നെ ഒതുങ്ങി.

കാലം മാറി.

കോളേജ് കഴിഞ്ഞ് അർജുൻ എല്ലാവരിൽ നിന്നും അകന്നു.

വർഷങ്ങൾക്കുള്ളിൽ അവൻ സ്വന്തം ജീവിതം തന്നെ മാറ്റി.

കഠിനാധ്വാനത്തോടെ സ്വന്തം ബിസിനസ് തുടങ്ങി.

പിന്നെ വിജയിച്ച ഒരു സംരംഭകനായി.

ഒരിക്കൽ ആത്മവിശ്വാസമില്ലാതെ നടന്നിരുന്ന ആ കുട്ടി ഇപ്പോൾ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഒരാളായി മാറി.

ജിമ്മിൽ പോയി ടോൺ ചെയ്ത ബോഡി, സ്റ്റൈലിഷ് ഹെയർകട്ട്, ആ ക്ലാസിക് സ്മൈലും കൂടി ചേർന്ന് സൂപ്പർ സെക്സി വൈബ് ഏതു പെണ്ണും ഒന്നു നോക്കി പോകും.

പക്ഷേ പഴയ ചില ഓർമ്മകൾ ഇപ്പോഴും മനസ്സിന്റെ ഒരു കോണിൽ ഉണ്ടായിരുന്നു.

പക്ഷേ രാഹുലിനോടുള്ള ആ ഗ്രഡ്ജ് ഇപ്പോഴും ഉള്ളിൽ തീപോലെ ജ്വലിക്കുന്നുണ്ട്. അജയ് — അവന്റെ ഏറ്റവും അടുത്ത ബ്രോ — അതേ ഫീലിങ് തന്നെ കോളേജ് കഴിഞ്ഞിട്ട് അർജുന് ആകപ്പാടെ കണക്ഷൻ ഉള്ളത് അവൻ്റെ കൂടെ മാത്രം.

അപ്പോഴാണ് കോളേജ് റീയൂണിയൻ ക്ഷണം വന്നത്.

"10 വർഷത്തെ സൗഹൃദ സംഗമം. അഞ്ച് ദിവസം. മൂന്നാറിലെ ഒരു പ്രൈവറ്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ."

പത്ത് കുടുംബങ്ങൾ.

പത്ത് കോട്ടേജുകൾ.

ഒരു പഴയ ബാച്ച്.

അർജുൻ ആദ്യം പോകാൻ വിചാരിച്ചില്ല.

അവൻ മറന്നുപോയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ താൽപര്യമില്ലായിരുന്നു.

പക്ഷേ അജയ് വിട്ടില്ല.

“ഡാ, നമ്മൾ ഒന്നിച്ച് ആ തെണ്ടിയെ റിഗ്രറ്റ് ചെയ്യിക്കണം എല്ലാത്തിനും. ഈ ട്രിപ്പിൽ അവന്റെ ഊമ്പിയ ഫേസ് കാണണം. അവനെ എല്ലാവരുടെയും മുന്നിലിട്ട് നാറ്റിക്കണം"

"നീ അവിടെ പോകുന്നത് രാഹുലിനെ കാണാൻ മാത്രമല്ല, അർജുൻ. നീ എത്ര ദൂരം എത്തിയെന്ന് നിനക്ക്

💬 Comments

View all comments