0%

Chapter Title : തിരിച്ചു വരവ് 1 [കാലൻ]

Author : കാലൻ Read All Parts 140K

ബെഡിൽ കിടന്ന് ഉറങ്ങി.

പ്രഭാതവും പഴയ വികാരങ്ങളും

മൂന്നാറിലെ പ്രഭാതം മഞ്ഞിൽ പൊതിഞ്ഞിരുന്നു. റിസോർട്ടിന്റെ ജനലുകൾക്കപ്പുറം തേയിലത്തോട്ടങ്ങൾ വെള്ള നിറത്തിലുള്ള മൂടൽമഞ്ഞിൽ മറഞ്ഞിരുന്നു. അഞ്ചുദിവസത്തെ റീയൂണിയന്റെ രണ്ടാം ദിവസം എല്ലാവരും ഔട്ട്ഡോർ ബ്രേക്ക്ഫാസ്റ്റിന് ക്ലബ് ഹൗസ് ലോണിൽ ഒത്തുകൂടി.

എല്ലാവരും വന്ന് ഇരുന്ന ശേഷം കുറച്ച് നേരം കഴിഞ്ഞപ്പോൾ അർജുൻ വന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്ത് നേരെ വന്നതിനാൽ അവൻ അല്പം വൈകി. അവൻ ഒരു ടൈറ്റ് സ്ലീവ്‌ലെസ് ബ്ലാക്ക് ടി-ഷർട്ടും ട്രാക്ക് പാന്റും ധരിച്ചിരുന്നു. അവന്റെ ടോൺ ചെയ്ത ബൈസെപ്സും ഷോൾഡറും ചെസ്റ്റ് മസിൽസും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. പല പെൺകുട്ടികളും ഒന്ന് നോക്കി. ആണുങ്ങൾ പോലും.

മീര നേരെ അവന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നു. അവൾക്ക് അരികിൽ അവളുടെ രണ്ട് ക്ലോസ് ഫ്രണ്ട്സ് — പ്രിയയും അഞ്ചലിയും ഇരുന്നു. രാഹുൽ അവരുടെ ടേബിളിന്റെ മറുവശത്ത് ഇരുന്നു.

മീര പുഞ്ചിരിയോടെ തുടങ്ങി:

"അർജുൻ, നീ കോളേജിൽ ഇത്ര മിണ്ടാതിരുന്നതെന്ത്? ക്ലാസിൽ ഒരു മൂലയിൽ ഇരുന്ന് നോട്ടുകൾ മാത്രം എഴുതും ആരോടും കമ്പനി ഇല്ലാതെ?."

അർജുൻ ചിരിച്ചുകൊണ്ട് കോഫി സിപ്പ് ചെയ്തു.

"ആരും എന്നോട് മിണ്ടാൻ താല്പര്യം കാണിച്ചില്ല എന്ന് തോന്നിയിരുന്നു. എല്ലാവരും ബിസി ആയിരുന്നു."

പ്രിയ ചിരിച്ചുകൊണ്ട്:

"അയ്യോ അർജുൻ, നിന്നെ ഒരിക്കലും അങ്ങനെ വിചാരിച്ചില്ല. പക്ഷേ ഇപ്പോൾ നീ ഒരു കില്ലാടിയായല്ലോ"

മീര ചിരിച്ചുകൊണ്ട് അർജുന്റെ ബൈസെപ്സിൽ കൈ വെച്ച് ലൈറ്റായി അമർത്തി. "ഇത് നോക്ക് പ്രിയ, റിയൽ ഹാർഡ്. കോളേജിൽ ഉണ്ടായിരുന്ന ആ അർജുനല്ല ഇത്."

അർജുൻ: " മതി മതി കണ്ണു

💬 Comments

View all comments