0%

Chapter Title : തിരിച്ചു വരവ് 1 [കാലൻ]

Author : കാലൻ Read All Parts 140K

പക്ഷേ ഈ ഫൈവ് ഡെയ്സ് മെമ്മറബിൾ ആക്കണം. ഫുഡ്, ഡ്രിങ്ക്സ്, എല്ലാം ഫുൾ ഓൺ ആക്കണേ.”

ഓണർ ഓക്കെ പറഞ്ഞ് പോയി.

അജയ് അടുത്ത് വന്ന് അവനെ കെട്ടിപ്പിടിച്ചു.

അജയ്: “ബ്രോ, എന്താടാ ഔറ ഫാർമിങ്ങാണൊ! ഓണർ തന്നെ വന്ന് റിസ്പെക്ട് കൊടുക്കുന്നത് നോക്ക്. പഴയ അർജുനെ ഓർത്താൽ ചിരി വരുന്നു ഡാ. നീയിപ്പോൾ സൂപ്പർസ്റ്റാർ ആയി!”

അർജുൻ: “അതെ ഡാ. പഴയത് മാറി. നമ്മുടെ പ്ലാൻ ഓണാണ്.”രാഹുലിന് ഈ ട്രിപ്പ് ഫോർഗെറ്റ് ചെയ്യാൻ പറ്റാത്ത ഒന്നാക്കാം. നീ റെഡിയാണല്ലേ?”

അജയ്: “വാ ഡാ, നിന്റെ കോട്ടേജിലേക്ക് പോകാം. ലഗേജ് വെക്കട്ടെ, ഒരു ഡ്രിങ്ക് കൂടി എടുക്കാം.”

ആർ ജൂൺ എല്ലാവരോടും ഒന്ന് ഫ്രൈസ് ആയിട്ടു വാരാം എന്ന് പറഞ്ഞ് ഇറങ്ങി മീരയെ ഒന്നു കണ്ണിറിക്കി കാണിച്ചിട്ട് പോയി.

രണ്ടുപേരും അർജുന്റെ പ്രൈവറ്റ് ലക്ഷ്വറി കോട്ടേജിലേക്ക് നടന്നു. വലിയ ബെഡ്, താഴ്വര നോക്കുന്ന ബാൽക്കണി, ഡിമ്മിങ് ലൈറ്റുകൾ.

കോട്ടേജിലെ സംഭാഷണം

അകത്ത് കയറിയതും അർജുൻ ജാക്കറ്റ് ഊരി ബെഡിനു മുകളിൽ വീശി. അജയ് മിനി ബാറിൽ നിന്ന് രണ്ട് വിസ്കി ഗ്ലാസുകൾ എടുത്ത് പോർ ചെയ്തു.

അജയ്: “മച്ചാ, ഈ റിസോർട്ട് ക്രേസി ആണല്ലേ? പ്രൈവസി ഫുൾ, പൂൾ, വ്യൂ... അഞ്ച് ദിവസം ഫുൾ എൻജോയ്. നിന്റെ BMW കണ്ടപ്പോൾ എല്ലാവരുടെയും മുഖം മാറിയത് നോക്കിയോ? ശശി ഓണർ തന്നെ വന്നത് ഫുൾ ക്ലാസ് ആയിരുന്നു.”

അർജുൻ: (ഗ്ലാസ് സിപ്പ് ചെയ്ത്) “അതെ ഡാ. പഴയ ടൈം ഓർക്കുമ്പോൾ ചിരി വരുന്നു. ഞാൻ മൂലയിൽ ഇരുന്നപ്പോൾ രാഹുൽ

💬 Comments

View all comments