0%

Chapter Title : തിരിഞ്ഞുനോട്ടം 2 [Danilo]

Author : Kambikathakal Read All Parts 647

ജിമ്മി എന്ന അവരുടെ വളർത്തു നായയുടെ വാസം.വീടിന്റെ മുൻവശത്തു മുറ്റം കഴിഞ്ഞാൽപ്പിന്നെ താഴേക്കു പടികളാണ്. പടികൾ ഇറങ്ങി പോകുമ്പോൾ ഇരുവശവും കൊക്കോ തോട്ടം. പടികൾ ഇറങ്ങി ചെല്ലുന്നത് ഒരു തോട്ടിലേക്കാണ്. നല്ല തെളിനീരോഴുകുന്ന തോട്. പറയും ചരലും നിറഞ്ഞ വൃത്തിയുള്ള അടിഭാഗം ചില ഭാഗങ്ങളിൽ പാറക്കൂട്ടം ഉയർന്നു നില്കുന്നു ചില ഭാഗങ്ങളിൽ മുട്ടുവരെയും, ചിലയിടത്തു അരക്കു മുകളിലും അഴമുണ്ട്.തൊടിന്റെ ഈ ഭാഗത്തു ഒരു 20 m നീളത്തിനുള്ളിൽ രണ്ടുവശങ്ങളിലും വലിയ പാറകെട്ടുകൾ ഉള്ളതുകൊണ്ട് അത്ര ടെയ്‌ൻജർ അല്ല.ഷട്ടർ തുറക്കുമ്പോ ഇടക്ക് വെള്ളം കൂടുമെന്നല്ലാതെ ഒഴുക്കിൽ പെട്ടുപോകുവോന്നുമില്ല. ഏതാണ്ട് ഈ ഭാഗത്തു 10 m അടുത്ത് വീതിയുണ്ട്. തോട് കഴിഞ്ഞാൽ പിന്നെ കയറിപോകുമ്പോൾ റബർ തോട്ടമാണ്. രണ്ടു മലകളുടെ സംഗമ സ്ഥാനത്താണ് തോടോഴുകുന്നത്. റബ്ബർ തോട്ടം ആ ഭാഗം ഏതാണ്ട് മുഴുവനും ഇവരുടെയാണ്. അത് കഴിഞ്ഞാൽ.മത്തായി സാറെന്ന് പറയുന്ന ഒരു മൊതലാളിയുടെയാണ്.
ഞങ്ങൾ ഓട്ടോയിൽ നിന്നും ഇറങ്ങി, ഞാൻ ലില്ലിയമ്മേട ബാഗും എടുത്തോണ്ട് താഴേക്കു വീട് ലക്ഷ്യമാക്കി നടന്നു. ലില്ലിയമ്മ ഓട്ടോയ്ക് പൈസയും കൊടുത്ത് വന്നു. ഞങ്ങൾ ഇറങ്ങിചെല്ലുമ്പോൾ ജോർജ് ചാച്ചൻ 63വയസ്സ്( ലില്ലിയമ്മയുടെ ഹസ്ബെന്റ )ഏതാണ്ട് എന്റെയത്രതന്നെ ഉയരം, ഇരുനിറം, മുഖംമാത്രം അല്പം കരിവാളിച്ചിട്ടുണ്ട്, നല്ല ഉറച്ച രോമവൃതമായ ശരീരം, സാൾട്ട് &പെപ്പെർ മൂടി കറുത്ത നല്ല കട്ടി മീശ, ഒരു കണ്ണടയും ഉണ്ട്. എന്തൊക്കെയോ കറകൾ പറ്റിപ്പിടിച്ച ഒരു കൈലി മാത്രവാണ് ഇപ്പോൾ വേഷം.. മുറ്റത്തുന്നു വലത്തോട്ട് റബർ തോട്ടത്തിന്റെ തുടകത്തിൽത്തന്നെ സ്ഥാപിച്ചിരിക്കുന്ന റബ്ബർ ഷീറ്റാകുന്ന മെഷീൻ ഉള്ള നാലുവശവും തുറന്ന ഒരു ചെറിയ കെട്ടിടത്തിൽ ഷീറ്റാടിച്ചുകൊണ്ടിരിക്കുകയാണ്.
ലില്ലിയമ്മ -" അച്ഛായോ....ഇതാരാനു നോക്കിക്കേ "
ചാച്ചൻ മെഷീൻ ഓഫാക്കി എന്നെ അവിടുന്ന് നോക്കികൊണ്ട്‌ ഞങ്ങളുടെ അടുത്തേക് വന്നു.
ലില്ലിയമ്മ -" മനസ്സിലായോ അച്ഛാ ഇവനെ "( അച്ചായനെ ഷോർട്ടാക്കി ആ ഭാഗങ്ങളിൽ വിളിക്കുന്നതാണ് അച്ചാന് )
ഞാൻ ജോർജ് ചാച്ചനെ നോക്കി ഒന്ന് ചിരിച്ചു.
ചാച്ചൻ -"ഇവൻ നമ്മുടെ കുഞ്ഞൂട്ടനല്യോ "
ചാച്ചനെന്നെ മനസിലായി, അടുത്തേക് വന്നു എന്റെ കയ്യിൽ പിടിച്ചു.
ചാച്ചൻ -" ചാച്ചനെ മറന്നൊടാ,

💬 Comments

View all comments