0%

Chapter Title : തിരിഞ്ഞുനോട്ടം 4 [Danilo]

Author : Kambikathakal Read All Parts 3.5K

കാര്യവാ "

മമ്മി -" ദേ.. ജാൻസി തോന്ന്യവാസം പറഞ്ഞാലുണ്ടല്ലോ "

പപ്പ -" മിണ്ടാതിരിയെടി "

അമ്മാമ -" മോളെ ജാൻസി, പോത്ത് വാല് പൊക്കുന്നതു കണ്ടാലറിയില്ലേ, നീയും എന്റെ വൈറ്റിൽത്തന്നെയല്ലേ ജനിച്ചത്.നിനക്കെന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ, റോഡിന്റെ താഴെയുള്ള 15 സെന്റ് തല്കാലം നിനക്ക് എഴുതിത്തരാം. അല്ലെങ്കിൽ റബറും ഏലവും കാപ്പിയോക്കെ ഷാജിയും സോളമനുംകൂടി നോക്കട്ടെ, വേറെ ജോലിയൊന്നും പിന്നെ ആവശ്യാവില്ലല്ലോ, ഞാനാ മാനേജർ പയ്യനോട് പറഞ്ഞോളാം. "

പപ്പ -" എനിക്കൊന്നും വേണ്ട മമ്മി. എനിക്കതിനുള്ള സമയവും ഇല്ല.എനിക്ക് തല്കാലം ഒരു ജോലിയുണ്ട്, അത് മതി. "

അമ്മാമ -" എന്നാ ഷാജി നോക്കട്ടെ, എന്നാടാ "

ആന്റി -" അങ്ങനെ നോക്കാനൊന്നും ഞങ്ങളിവിടെ വലിഞ്ഞുകേറി വന്നതൊന്നുവല്ല. ഒരു കാര്യം ചെയ്യ്. വീതം വെക്ക്, അപ്പോ പിന്നെ തർക്കിക്കണ്ടല്ലോ. കുഞ്ഞേച്ചിക്ക് കട കൊടുത്തതുകൊണ്ട് ഞങ്ങൾക്കെന്തെങ്കിലും കൂടുതൽ തരേണ്ടി വരും, അത്രയല്ലേ ഒള്ളു. "

അമ്മാമ -" ഞാൻ പറഞ്ഞല്ലോ, വെട്ടിമുറികലും പങ്കിടലൊക്കെ ഞാൻ മരിച്ചിട്ട് മതി "

ആന്റി -"ഓ.. നിധി കാക്കുന്ന ഭൂതത്തിനെപോലെ എല്ലാം കെട്ടിപിടിച്ചോണ്ടിരുന്നോ, എന്താ മനുഷ്യ നോക്കി നിക്കുന്നെ അങ്ങോട്ടു ഇറങ്ങിക്കെ. മതി പിള്ളേരെ തിന്നത്, നിങ്ങളെന്താ തിന്നാനൊന്നും ഇല്ലാതെ കിടക്കുവാനോ "

അമ്മാമ "- പിള്ളേരെ ഭക്ഷണത്തിന്റെ മുന്നിന്നു പിടിച്ചോണ്ട് പോകാതെ, നീ നിക് നമുക്ക് സമാധാനമുണ്ടാകാം "

ആന്റി -" വേണ്ട മമ്മി, എനിക്കെല്ലാം മനസിലായി, ഇനി ഈ വീട്ടിൽ ഒരു നിമിഷം ഞാനും എന്റെ പിള്ളാരും നിൽക്കില്ല, ഒരു പിടി ഉപ്പുപോലും എനിക്കും എന്റെ പിള്ളേര്ക്കും ഈ

💬 Comments

View all comments